21 Jan, 2025
1 min read

‘കണ്ടാലും കണ്ടാലും മതിവരാത്ത സീനുകള്‍, അര്‍ജുന്‍ എന്ന നായയെ താരംഗമാക്കിയ സിനിമ’; സിഐഡി മൂസ സിനിമയെക്കുറിച്ച് കുറിപ്പ്

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ജനപ്രിയ നായകന്‍ ദിലീപ് നായകനായെത്തിയ സിഐഡി മൂസ. 2003ല്‍ ജോണി ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്. സിനിമ മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി. ഭാവന നായികയായി എത്തിയ ചിത്രത്തില്‍ ആശിഷ് വിദ്യാര്‍ത്ഥി, മുരളി, അര്‍ജുന്‍ […]