22 Dec, 2024
1 min read

ലോക തൊഴിലാളി ദിനത്തിൽ ഞായറാഴ്ച്ച സേതുരാമയ്യർ CBI ലോകമെമ്പാടും റിലീസിനെത്തും

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയിന്‍. മുന്‍പ് 4 തവണയും സേതുരാമയ്യരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ അഞ്ചാം വരവിനായുള്ള കാത്തിരിപ്പിലും കൗതുകത്തിലുമാണ്. വളരെ പ്രതീക്ഷിക്കാതെയാണ് ചിത്രത്തിന്റെ റിലീസ് തിയതി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇന്നലെ ചിത്രത്തിന്റെ സെന്‍സറിംങ് പൂര്‍ത്തിയായെന്നും ചിത്രത്തിന് ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇതിന് പിറകേ ആണ് സിബിഐ 5 ദ ബ്രെയിനിന്റെ റിലീസ് തിയതി പുറത്തുവിട്ടത്. ചിത്രം മെയ് 1 ന് […]

1 min read

“ടേക്ക് കഴിഞ്ഞു മമ്മൂട്ടി എഴുന്നേറ്റ് നിന്ന് കയ്യടിച്ചു”: സിബിഐ 5ൽ നിർണ്ണായക കഥാപാത്രമായി ജഗതി ശ്രീകുമാർ എത്തും

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഹാസ്യതാരം, സ്വഭാവ നടന്‍ തുടങ്ങിയ രംഗങ്ങളില്‍ മലയാളികളെ വിസ്മയിപ്പിച്ച താരമാണ് ജഗതി. നാല്‍പ്പതു വവര്‍ഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ 1400 ഓളം സിനിമകളാണ് ജഗതി ചെയ്തിരിക്കുന്നത്. 2012ല്‍ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് അദ്ദേഹം വിട്ട് നില്‍ക്കുകയായിരുന്നു. സിനിമയിലിപ്പോള്‍ സജീവമല്ലെങ്കിലും ജഗതിയുടെ മുന്‍കാല സിനിമാ ഡയലോഗുകള്‍ കേട്ടും, അവയെക്കുറിച്ച് ചര്‍ച്ച ചെയ്യാതെയും മലയാളിയുടെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. ഇപ്പോഴിതാ മലയാളി […]