22 Jan, 2025
1 min read

മമ്മൂട്ടിയുടെ സി.ബി.ഐക്ക് ആറാം ഭാഗം വരും: സംവിധായകൻ കെ. മധു

കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ മമ്മൂട്ടി അവതരിപ്പിച്ച് കാണികളുടെ മനസില്‍ മായാതെ നില്‍ക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. എന്നാല്‍ സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥന് ലഭിച്ച ഒരു ഭാഗ്യം അവരിലാര്‍ക്കും കിട്ടിയിട്ടില്ല. മമ്മൂട്ടി, എസ് എന്‍ സ്വാമി, കെ മധു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സി ബി ഐ സിനിമകള്‍ക്ക് ഇന്നും സ്വീകാര്യത ഏറെയാണ്. അഞ്ചാം ഭാഗം വരെ എത്തി നില്‍ക്കുന്ന മലയാളത്തില്‍ ഇറങ്ങിയ സീരീസ് എന്നുതന്നെ വിശേഷിപ്പിക്കാം ഈ സിനിമകളെ. 1988-ല്‍ ഒരു സി ബി ഐ ഡയറിക്കുറിപ്പ്, 89-ല്‍ […]