23 Dec, 2024
1 min read

മോഹന്‍ലാലും, മമ്മൂട്ടിയും നന്നായി സ്റ്റണ്ട് ചെയ്യും; എന്നാല്‍ തന്നെ അത്ഭുതപ്പെടുത്തിയത് ഈ യുവ നടനാണ്! മാഫിയ ശശി

സിനിമയില്‍ നടന്‍ ആകാന്‍ ആഗ്രഹിച്ച് പിന്നീട് ഫൈറ്റ് മാസ്റ്ററായി മാറിയ ഒരാളാണ് പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ മാഫിയ ശശി. മലയാള സിനിമയില്‍ ഒട്ടുമിക്ക ആര്‍ട്ടിസ്റ്റുകള്‍ക്കും വേണ്ടി മാഫിയ ശശി സംഘടന രംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലെ സംഘടന രംഗങ്ങള്‍ക്ക് മികച്ച സ്റ്റണ്ടിനുള്ള പുരസ്‌കാരവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹം 1982 മുതല്‍ സിനിമയില്‍ ഉണ്ടെങ്കിലും ദേശീയ തലത്തില്‍ ഒരു അംഗീകാരം മാഫിയ ശശിയെ തേടിയെത്തുന്നത് 2022ലാണ്. 68മത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ആക്ഷന്‍ […]