21 Jan, 2025
1 min read

തിയേറ്ററിലേക്ക് പോകുന്ന ക്രിസ്ത്യാനികള്‍ സൂക്ഷിക്കുക ! മുന്നറിയിപ്പ് നല്‍കി ക്രിസ്ത്യന്‍ സംഘടനകള്‍

മമ്മൂട്ടി – അമല്‍ നീരദ് കോംമ്പോയില്‍ ഇറങ്ങി ബോക്സോഫീസില്‍ തരംഗം സൃഷ്ടിച്ച ചിത്രമാണ് ഭീഷ്മ പര്‍വ്വം. ചിത്രത്തിന്റെ മേക്കിംങ്ങും പശ്ചാത്തല സംഗീതവും കൈയ്യടി നേടുമ്പോഴും പലര്‍ക്കും ദഹിക്കാത്തത് കഥയുടെ പോരായ്മ തന്നെയാണ്. ഒരു വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തിന്റെ കഥയില്‍ പുതുമയില്ല എന്നും അവിയല്‍ പരുവമാണ് എന്നൊക്കെയാണ് പ്രധാനമായും ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങള്‍ എന്ന് പറയുന്നത്. എന്നാല്‍ ആ ഒരു പോരായ്മയെ മറികടക്കാന്‍ ഒരു പരിധി വരെ സംവിധായകന് സാധിച്ചിട്ടുണ്ട്. അതേസമയം ഭീഷ്മ പര്‍വ്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി […]