22 Dec, 2024
1 min read

ആവേശമായി ആല, സ്റ്റൈലിലും സ്വാഗിലും ഞെട്ടിച്ച് ദിലീപ്; ‘ബാന്ദ്ര’ റിവ്യൂ വായിക്കാം

ഓരോ സീനും രോമാഞ്ചം… അഡ്രിനാലിൻ റഷ് നൽകുന്ന ആക്ഷൻ രംഗങ്ങള്‍, ഉദ്വേഗജനകമായ മുഹൂർത്തങ്ങള്‍, തിയേറ്ററുകളിൽ ആവേശമായിരിക്കുകയാണ് ജനപ്രിയ നായകൻ ദിലീപ് ആല എന്ന കഥാപാത്രമായി എത്തിയിരിക്കുന്ന ‘ബാന്ദ്ര’. ഉദയകൃഷ്ണയുടെ തിരക്കഥയിൽ അരുൺ ഗോപിയുടെ സംവിധാനത്തിൽ എത്തിയിരിക്കുന്ന ചിത്രം ദിലീപ് ആരാധകർക്കും സിനിമാപ്രേമികൾക്കും ഒരുപോലെ ആഘോഷിക്കാനുള്ള വകയൊരുക്കിയിരിക്കുകയാണ്.   കേരളത്തിലും മുംബൈയിലുമാണ് സിനിമയുടെ കഥ നടക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമ എന്ന രീതിയിലാണ് ചിത്രം പുരോഗമിക്കുന്നത്. മുംബൈയിൽ കഴിയുന്ന മലയാളിയായ സാക്ഷി എന്ന അസോസിയേറ്റ് ഡയറക്ടർ താൻ ആദ്യമായി സ്വതന്ത്ര […]

1 min read

തമന്ന നായികയാകാൻ സമ്മതം മൂളിയില്ലായിരുന്നുവെങ്കിൽ ബാന്ദ്ര ഒരിക്കലും സംഭവിക്കില്ലായിരുന്നു : ദിലീപ്

മലയാളികൾ ജനപ്രിയ നായകൻ എന്ന് ഒരാളെ മാത്രമേ വിളിച്ചിട്ടുള്ളൂ, അത് നടൻ ദിലീപിനെയാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ. കുട്ടികൾക്കിടയിലും മുതിര്‍ന്നവർക്കിടയിലും ഒരുപോലെ ആരാധകരുണ്ട് ദിലീപിന്. സിനിമാ പരമ്പര്യമോ ഗോഡ്ഫാദർമാരുടെ പിന്തുണയോ ഒന്നുമില്ലാതെ മിമിക്രി വേദികളിൽ നിന്നായിരുന്നു ദിലീപിന്റെ സിനിമയിലേക്കുള്ള വരവ്. സഹസംവിധായകനായിട്ടായിരുന്നു തുടക്കം. പിന്നീട് കണ്ണടച്ച് തുറക്കും മുമ്പായിരുന്നു മലയാളത്തിലെ സൂപ്പര്‍താരത്തിലേക്കുള്ള ദിലീപിന്റെ വളർച്ച. മലയാള സിനിമാ ലോകത്ത് ദിലീപിന്റെ ഈ വളർച്ച എന്നും ചർച്ചയാകാറുണ്ട്. മലയാള സിനിമയിൽ ഇന്ന് തന്റെതായ ഒരു […]

1 min read

ഡോണ്‍ ലുക്കില്‍ ദിലീപ് ; ഉദയകൃഷ്ണയുടെ തിരക്കഥയില്‍ അരുണ്‍ഗോപി ഒരുക്കുന്ന ‘ബാന്ദ്ര’

ദിലീപ് നായകനായ രാമലീലയിലൂടെ സംവിധായകനായി അരങ്ങേറിയ ആളാണ് അരുണ്‍ ഗോപി. പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയിരുന്നു അരുണ്‍ ഗോപിയുടെ രണ്ടാം ചിത്രം. രാമലീലയുടെ മികച്ച വിജയത്തിനുശേഷം ദിലീപും അരുണ്‍ ഗോപിയും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ബാന്ദ്ര. ഇപ്പോഴിതാ ദിലീപിന്റെ പിറന്നാള്‍ ദിനത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന നായകകഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. ഇടംകൈയില്‍ എരിയുന്ന സിഗരറ്റും വലംകൈയില്‍ തോക്കുമേന്തി സിംഹാസന സമാനമായ ഒരു സോഫയില്‍ ഇരിക്കുന്ന രീതിയിലാണ് ദിലീപിന്റെ കഥാപാത്രത്തെ പോസ്റ്ററില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. മുംബെയില്‍ നടന്ന ഒരു […]