22 Jan, 2025
1 min read

മോഹന്‍ലാല്‍ എന്ന നടനെ കൂടുതല്‍ ജനകീയനാക്കാന്‍ എയ് ഓട്ടോ എന്ന സിനിമയും സഹായിച്ചിട്ടുണ്ട്

നടനവിസ്മയം എന്ന പേരില്‍ മോഹന്‍ലാല്‍ അറിയപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ചില വര്‍ഷം താരങ്ങള്‍ക്ക് നഷ്ടങ്ങള്‍ മാത്രം സമ്മാനിക്കുമ്പോള്‍ ചിലത് ഹിറ്റ് സിനിമകള്‍ക്ക് വേണ്ടിയുള്ളതാണ്. അത്തരത്തില്‍ മോഹന്‍ലാലിനെ സംബന്ധിച്ച് 1989-90 സൂപ്പര്‍ ഹിറ്റ് സിനിമകളുടെ കാലമായിരുന്നു. ക്ലാസ്സുണ്ട് മാസ്സുണ്ട് കോമഡിയുണ്ട് റൊമാന്‍സുണ്ട് ആക്ഷനുണ്ട് സെന്റിയുണ്ട് അങ്ങനെ ലാലേട്ടന്‍ നിറഞ്ഞാടിയ വര്‍ഷമായിരുന്നു 1989-90. ലക്ഷത്തില്‍ ഒന്നെ കാണു ഇതുപോലൊരു ഐറ്റം കാണുകയുള്ളു. അങ്ങനെ 1990 ല്‍ പുറത്തിറങ്ങിയ മലയാള സിനിമയാണ് ഏയ് ഓട്ടോ. മോഹന്‍ലാല്‍, ശ്രീനിവാസന്‍, രേഖ, മുരളി തുടങ്ങിയവര്‍ […]