22 Jan, 2025
1 min read

‘എന്റെ ഒരു അഭിപ്രായത്തില്‍ ലോകമെമ്പാടുമുള്ള ബിസിനസ്സ് ആളുകള്‍ പഠിച്ചിരിക്കേണ്ട ജീവിതമാവണം അറ്റ്‌ലസ് രാമചന്ദ്രന്റേത് ‘ ; കുറിപ്പ് വൈറല്‍

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകം പറഞ്ഞ് മലയാളികളുടെ മനസിലേക്ക് നടന്നു കയറിയ വ്യക്തിയാണ് പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. രാമചന്ദ്രന്‍. പ്രതിസന്ധികളോട് പൊരുതി പലവട്ടം ജയിച്ചുകയറിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഒരു ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. ഹൃദയസ്തംഭവനത്തെ തുടര്‍ന്ന് ദുബായിലെ സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജ്വല്ലറികള്‍ക്കുപുറമെ റിയല്‍ എസ്റ്റേറ്റിലും സിനിമ മേഖലയിലും അദ്ദേഹം നിക്ഷേപിച്ചിരുന്നു. വൈശാലി, വാസ്തുഹാര, ധനം, സുകൃതം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. അറബിക്കഥ, മലബാര്‍ വെഡിങ് തുടങ്ങിയ സിനിമകളില്‍ […]