22 Dec, 2024
1 min read

മലയാളികളുടെ പ്രിയ സംവിധായകന്‍റെ പുതിയ ത്രില്ലര്‍ ചിത്രംം; ഇന്നലെ വരെ

സൺ‌ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ,മലയാളികളുടെ പ്രിയ സംവിധായകരിൽ ഒരാളായി മാറിയ ജിസ് ജോയ് പുതിയ ത്രില്ലര്‍ ചിത്രവുമായി എത്തുന്നു. ഫീൽ ഗുഡ് ചിത്രങ്ങൾ മാത്രം ചെയ്തിരുന്ന ജിസ് തന്റെ ഫീൽ ഗുഡ് ശൈലിയിൽ നിന്നും മാറി ഒരു ത്രില്ലർ ചിത്രം ഒരുക്കുന്നത് പ്രേക്ഷകര്‍ക്ക് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. ഇന്നലെ വരെ എന്ന ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടു. . സൂപ്പർ ഹിറ്റ് തിരക്കഥകൃത്തുക്കളായ ബോബി- സഞ്ജയ് ടീം […]