22 Dec, 2024
1 min read

ഈ വിഷുവിന് മിനിസ്‌ക്രീൻ മോഹൻലാൽ ഭരിക്കും!! ; പുത്തൻ സിനിമകളുമായി ഏഷ്യാനെറ്റ്‌

തിയേറ്ററിലും ഒടിടിയിലും മികച്ച പ്രതികരണം നേടി മുന്നേറിയ ചിത്രങ്ങളും സമ്മിശ്ര പ്രതികരണം നേടി ആവറേജ് നിലവാരത്തില്‍ കണക്കാക്കപ്പെട്ട ചിത്രങ്ങളും ഈ തവണത്തെ വിഷു ആഘോഷമാക്കാന്‍ മിനിസ്‌ക്രീനില്‍ എത്തുന്നു. മരക്കാര്‍: അറബിക്കടലിന്റെ സിംഹം, മിന്നല്‍ മുരളി, ഹൃദയം, ബ്രോ ഡാഡി, കേശു ഈ വീടിന്റെ നാഥന്‍, പുഷ്പ : ദ റൈസ് എന്നീ ചിത്രങ്ങളാണ് മിനിസ്‌ക്രീനില്‍ വിഷുവിന് എത്തുന്നത്. അവധിക്കാലം ആഘോഷമാക്കി മാറ്റാന്‍ മലയാളത്തിന്റെ ആഘോഷം ഏഷ്യാനെറ്റ് ഒരുക്കുകയാണ്. ഫെസ്റ്റിവല്‍ ഓഫ് പ്രീമിയേഴ്‌സ് ഈ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ […]