23 Jan, 2025
1 min read

“മഹേഷിന്റെ പ്രതികാരത്തിലെ ആ സീൻ ലാലേട്ടനെ താഴ്ത്തിക്കെട്ടുന്നത്” : മോഹൻലാൽ ആരാധകന്റെ കുറിപ്പ്

നടനവിസ്മയം, കംപ്ലീറ്റ് ആക്ടര്‍, താരരാജാവ് തുടങ്ങി മോഹന്‍ലാലിന് വിശേഷങ്ങള്‍ ഏറെയാണ്. 43 വര്‍ഷത്തോളമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാളികളുടെ സ്വന്തം ലാലേട്ടന്‍ ഇതിനകം തന്നെ 360ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ ആരാധകര്‍ പലപ്പോഴും ഫെയ്‌സ്ബുക്കില്‍ അദ്ദേഹത്തെക്കുറിച്ചെല്ലാം കുറിപ്പുകള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു കുറിപ്പാണ് വൈറലാവുന്നത്. ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ആഷിഖ് നിര്‍മ്മിച്ച പടമാണ് മഹേഷിന്റെ പ്രതികാരത്തില്‍ കുട്ടി ലാലേട്ടന്‍ ഫാന്‍ ആണോ എന്ന് സൗബിന്‍ ചോദിക്കുന്ന സീനില്‍ ഞാന്‍ ലാലേട്ടന്‍ ഫാന്‍ ആണെന്നും മമ്മൂക്ക […]