22 Dec, 2024
1 min read

‘ALL TIME RECORD SATELLITE’ തുകയ്ക്ക് ‘ഭീഷ്മ പർവ്വം’ വാങ്ങി ഏഷ്യാനെറ്റും ഹോട്സ്റ്റാറും

മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ഭീഷ്മ പർവ്വം ഒടിടിയിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു.  ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ഏപ്രിൽ ഒന്നിനാണ് ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തുക. മാർച്ച് – 3 നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്.  പ്രേക്ഷകരിൽ നിന്ന് മികച്ച പിന്തുണയായിരുന്നു  തിയേറ്ററുകളിലെ പ്രദർശനത്തിലൂടെ ചിത്രത്തിന് ലഭ്യമായത്.  ഒടിടിയിൽ ചിത്രം റിലീസ് ചെയ്യുന്നതിനൊപ്പം ചിത്രത്തിൻ്റെ ഏറ്റവും പുതിയ ട്രെയിലറും ഇതിനോടകം തന്നെ ഹോട്സ്റ്റാറിൽ റിലീസ് ചെയ്തു കഴിഞ്ഞു.  ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുന്നതിനായി നിർമിച്ച ട്രെയിലറിൽ നിന്നും വ്യത്യസ്തവും, […]