26 Dec, 2024
1 min read

“മമ്മൂട്ടിയുമായി കൂടിക്കാഴ്ച്ച നടത്തി.. ‘ആന്റിക്രൈസ്റ്റ്’ കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു..” : പിഎഫ് മാത്യൂസ് പറയുന്നു

ഒരുപാട് ഹിറ്റ് സിനിമകള്‍ മലയാള സിനിമക്ക് നല്‍കിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളി സിനിമാ പ്രേമികള്‍. കുറച്ച് നാള്‍ മുമ്പ് ലിജോ ജോസും മമ്മൂട്ടിയും ഒന്നിക്കുന്ന മറ്റൊരു ചിത്രം പ്രഖ്യാപിച്ചിരുന്നു. ആന്റീക്രൈസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ഫഹദ് ഫാസില്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയുടെ ഭാഗമാകുമെന്നെല്ലാം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആ സിനിമയെ ക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ ഒന്നും തന്നെ പുറത്തുവന്നില്ല. […]