22 Dec, 2024
1 min read

”കൗമാതാവിന്റെ ബാക്ക് പോലുള്ള മുഖവും വെച്ച് ചിരിച്ച് കാണിക്കാൻ നാണമില്ലേ?”; യൂട്യൂബറെ ബോഡി ഷേമിങ് ചെയ്ത് അമല ഷാജിയുടെ അമ്മ

സോഷ്യൽ മീഡിയയിൽ ഒരുപാട് ഫോളോവേഴ്സുള്ള താരമാണ് അമല ഷാജി. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ അമലയ്ക്ക് ഇൻസ്റ്റാ​ഗ്രാമിൽ മാത്രം 41 ലക്ഷം ഫോളോവേഴ്സാണ് ഉള്ളത്. സോഷ്യൽ മീഡിയയിലെ ലേഡി സൂപ്പർ സ്റ്റാറെന്ന് അറിയപ്പെടുന്ന ഇവർക്ക് മലയാളികളെക്കാൾ തമിഴിലും തെലുങ്കിലുമാണ് ആരാധകർ കൂടുതലുള്ളത്. അമലയുടെ സഹോദരി അമൃത ഷാജിയും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറാണ്. ഇപ്പോൾ ഇവരുടെ അമ്മ സമൂഹമാധ്യമത്തിലൂടെ മറ്റൊരു ഇൻഫ്ലൂവൻസറെ അധിഷേപിച്ചതാണ് ചർച്ചാവിഷയമാകുന്നത്. മലയാളികൾക്ക് സുപരിചിതയായ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ‌ ​ഗ്രീഷ്മ ബോസിനെ ബോഡി ഷെയിം ചെയ്ത് കമന്റ് […]