24 Jan, 2025
1 min read

‘മമ്മൂട്ടിയുടെ അച്ഛനായി രണ്ട് സിനിമകളില്‍ അഭിനയിച്ചു’; അനുഭവം തുറന്നു പറഞ്ഞ് അലന്‍സിയര്‍

മലയാള സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി നടനാണ് അലന്‍സിയര്‍. നാടകങ്ങളിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്ത് എത്തിയത്. ഇതിനോടകം തന്നെ മറക്കാന്‍ പറ്റാത്ത കഥാപാത്രങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു. അധികവും അച്ഛന്‍ വേഷങ്ങളും അമ്മാവന്‍ വേഷങ്ങളിലുമാണ് അലന്‍സിയറെ കാണാറുള്ളത്. ഇപ്പോഴിതാ, അദ്ദേഹം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറല്‍. താന്‍ മമ്മൂട്ടിയെക്കാള്‍ ഒത്തിരി പ്രായം കുറഞ്ഞ വ്യക്തിയാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ടെന്നും അലന്‍സിയര്‍ പറയുന്നു. മമ്മൂട്ടിക്ക് നല്ല രീതിയില്‍ തന്റെ ശരീരം കാത്ത് സൂക്ഷിക്കാന്‍ അറിയാം. തനിക്കും […]