aiswarya bhaskar
മോഹന്‍ലാലിന്റെ നായിക തെരുവില്‍ സോപ്പ് വിറ്റ് ജീവിക്കുന്നു! അവസ്ഥ തുറന്നു പറഞ്ഞ് ഐശ്വര്യ ഭാസ്‌ക്കര്‍
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഐശ്വര്യ ഭാസ്‌ക്കര്‍. മലയാളം, തമിഴ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഐശ്വര്യ ഒരു കാലത്തെ സൂപ്പര്‍ നായികയായിരുന്നു. തമിഴിലെ രജനി കാന്തിന്റെ നായികയായും മോഹന്‍ലാലിന്റെ നായികയായും എത്തിയ അറിയപ്പെടുന്ന ഒരു നടിയായിരുന്നു ഐശ്വര്യ. ബട്ടര്‍ഫൈ്‌ളസ്, നരസിംഹം, പ്രജ തുടങ്ങിയവയാണ് മോഹന്‍ലാലിനൊപ്പം അഭിനയിച്ച ചിത്രങ്ങള്‍. അന്ന് ആരാധകര്‍ ഏറെ ഉണ്ടായിരുന്ന താരറാണിയായിരുന്നു അവര്‍. മലയാള സീരിയലുകളിലും ഐശ്വര്യ ഭാസ്‌കര്‍ സജീവമായിരുന്നു. നിരവധി തമിഴ് സിനിമകളിലും താരം അഭിനയിച്ചു. എന്നാല്‍ ഇന്ന് സിനിമ മേഖലയില്‍ […]