aishwaria
ജോലിയും പണവുമില്ല, ഭക്ഷണം ഒരു നേരം മാത്രം, തെരുവ്തോറും സോപ്പ് വിറ്റാണ് ഇപ്പോൾ ജീവിക്കുന്നത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ഐശ്വര്യ.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ഭാസ്കരൻ. വളരെ ചുരുക്കം സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബട്ടർഫ്ലൈസ്, നരസിംഹം,പ്രജ തുടങ്ങിയ ചിത്രങ്ങൾ മലയാള സിനിമയുടെ നടന വിസ്മയം മോഹൻലാലിൻറെ നായികയായി താരം എത്തിയിട്ടുണ്ട്. തെന്നിന്ത്യൻ നടിയായ ലക്ഷ്മിയുടെ മകളായ ഐശ്വര്യ ടെലിവിഷൻ സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ താരം പറഞ്ഞ വാക്കുകളാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. കയ്യിൽ പണം ഒന്നും ഇല്ല എന്നും തെരുവുകൾ തോറും സോപ്പ് വിൽപന നടത്തി കൊണ്ടാണ് […]