22 Dec, 2024
1 min read

ലിജോ ജോസ് പടങ്ങൾ തന്ന ഭയം; ‘താൻ പടമെടുക്കുന്നത് നിർത്തി’ എന്ന് സംവിധായകൻ രഞ്ജിത്ത്

“താന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പടം കണ്ട് പേടിച്ച് പടം എടുപ്പ് നിര്‍ത്തിയിരിക്കുകയാണ്” ഐ.എഫ്.എഫ്.കെ വേദിയിൽ വെച്ച് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞ വാക്കുകളാണിവ. ഐ.എഫ്.എഫ്.കെ വേദിയിലെ മലയാള സംവിധായകരുടെ സിമ്പോസിയത്തില്‍ വെച്ചായിരുന്നു രഞ്ജിത്ത് ഇത്തരത്തിലൊരു പ്രസ്‌താവന നടത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിയും തൻ്റെ ചിത്രങ്ങളെക്കുറിച്ച് ഐ.എഫ്.എഫ്.കെ വേദിയിൽ വെച്ച് വിവരിച്ചു. അങ്കമാലി ഡയറീസ് എന്ന തൻ്റെ സിനിമയിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതിനായി തൻ്റെ ഭാഗത്ത് നിന്നും ഒരു ശ്രമവും ഉണ്ടായിട്ടില്ലെന്നായിരുന്നു ലിജോയുടെ വാക്കുകൾ. ഒരു തരത്തിലുള്ള ലക്ഷ്വറീസും അഡ്വാന്റേജസും […]