21 Jan, 2025
1 min read

അയ്യപ്പനും കോശിയും തമിഴിലേക്ക്; പ്രധാന വേഷങ്ങളില്‍ ഈ സൂപ്പര്‍ താരങ്ങള്‍

സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച് 2020 ല്‍ തിയേറ്ററില്‍ എത്തിയ ഒരു ആക്ഷന്‍-ത്രില്ലര്‍ ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും, ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റ്റെ ബാനറില്‍ രഞ്ജിത്തും, പി.എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ‘റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കോശി കുര്യനും’ പോലീസുകാരന്‍ ‘അയ്യപ്പന്‍ നായര്‍’ക്കുമിടയില്‍ ഉടലെടുക്കുന്ന സംഘര്‍ഷമാണ് സിനിമയുടെ പ്രമേയം. ഒരു സിനിമയിലെ കഥാപാത്രങ്ങളുടെ മാനറിസങ്ങളും ഡയലോഗുകളുമൊക്കെ ‘മാസ്’ എന്ന വിശേഷണത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്ത കാഴ്ച കൂടിയായിരുന്നു ‘അയ്യപ്പനും […]

1 min read

‘ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ’; പഞ്ചാംഗം നോക്കി റോക്കറ്റ് വിക്ഷേപിച്ചുവെന്ന പരാമര്‍ശം പിന്‍വലിച്ച് നടന്‍ മാധവന്‍

ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം സിനിമയാകുന്നു. റോക്കെട്രി ദി നമ്പി ഇഫക്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന്‍ മാധവനാണ് നമ്പി നാരായണനെ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം വന്നതോടെ ഏറെ കൗതുകത്തോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ, 27 വയസു മുതല്‍ 70 വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കാണാന്‍ സാധിക്കുക. അതേസമയം, വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ […]