Abhishek Bachchan
1 min read
അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായുടെയും വിവാഹമോചനം; ഗോസിപ്പുകൾക്ക് മറുപടി നൽകി താരങ്ങൾ
അഭിഷേക് ബച്ചൻ–ഐശ്വര്യ റായി വിവാഹമോചന വാർത്തയാണ് ഇപ്പോൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. എന്നാൽ ഇത്തരത്തിലുള്ള എല്ലാ ഊഹാപോഹങ്ങൾക്കും മറുപടി നൽകുന്ന പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് താരദമ്പതികൾ. നെറ്റ്ഫ്ലിക്സിന്റെ പുതിയ ചിത്രമായ ദി ആർച്ചീസിന്റെ സ്പെഷൽ പ്രിമിയറിന് കുടുംബസമേതമാണ് അഭിഷേകും ഐശ്വര്യയും എത്തിയത്. അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ നന്ദയുടെ മകൻ അഗസ്ത്യ നന്ദയും ഈ ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളാണ്. അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ശ്വേത നന്ദ, നവ്യ നവേലി, ഐശ്വര്യ റായി, അഭിഷേക്, ആരാധ്യ […]