22 Jan, 2025
1 min read

ആറാട്ടില്‍ തങ്ങള്‍ക്ക് പറ്റിയ തെറ്റ് തുറന്ന് പറഞ്ഞ് ബി ഉണ്ണികൃഷ്ണന്‍

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആറാട്ട്. പ്രേക്ഷകര്‍ വലിയ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നെങ്കിലും പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ ചിത്രത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം. സമീപകാലത്ത് തിയേറ്ററുകളില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രം, എല്ലാം അത്ര വിജയമായില്ല, അതില്‍ ഒന്നാണ് ആറാട്ടും. അതുപോലെ ഏറ്റവും അധികം ട്രോള്‍ ചെയ്യപ്പെട്ട മോഹന്‍ലാല്‍ ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ ആറാട്ടിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് പറയുകയാണ് ബി ഉണ്ണികൃഷ്ണന്‍. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ […]

1 min read

‘ഈ പ്രായത്തിലും ബോഡി ഫ്ലെക്സിബിലിറ്റിയിൽ ലാലേട്ടൻ പുലി’; ആറാട്ട് മേക്കിംഗ് വീഡിയോ കണ്ട് യുവാവിന്റെ കുറിപ്പ് വൈറൽ

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’. ചിത്രത്തിന് തിയേറ്ററില്‍ നിന്ന് നല്ല പ്രതികരണം കിട്ടിയിരുന്നു. കഴിഞ്ഞ ദിവസം ഒടിടി റിലീസ് ആയി ആമസോണില്‍ വിജയകരമായി സ്ട്രീമിംങ് തുടരുകയാണ് മോഹന്‍ലാലിന്റെ ആറാട്ട്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ഒടിടിയില്‍ റിലീസ് ചെയ്തപ്പോള്‍ ലഭിക്കുന്നത്. ചിത്രത്തിലെ ഫൈറ്റ് രംഗങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ച നേടുന്നുണ്ട്. കഴിഞ്ഞ ദിവസം ഫൈറ്റ് രംഗങ്ങളുടെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ആക്ഷന്‍ രംഗങ്ങളെക്കുറിച്ചും […]