27 Dec, 2024
1 min read

ബോക്സ്‌ ഓഫീസിനെ കൊന്ന് കൊലവിളിച്ച് റോക്കി ഭായ് ; ഏഴ് ദിവസംകൊണ്ട് 700 കോടി ക്ലബ്ബിൽ

ബോക്സ് ഓഫീസിൽ മികച്ച നേട്ടവുമായി കെജിഎഫ് 2. ഏപ്രില്‍ – 14 ന് തിയറ്ററിൽ എത്തിയ ചിത്രം ഒരാഴ്ച പിന്നിടുമ്പോൾ 700 കോടി രൂപയുടെ കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്ക് ചിത്രമായ ബാഹുബലി ആദ്യ ഭാഗവും, തമിഴിൽ രജനികാന്ത് നായകനായി എത്തിയ 2.0യുടെയും റെക്കോർഡ് തകര്‍ത്താണ് ചിത്രം കുതിപ്പ് തുടരുന്നത്. ഇന്ത്യയിൽ തന്നെ നിലവിൽ ഏറ്റവും കൂടുതൽ കളക്ക്ഷൻ സ്വന്തമാക്കിയ ചിത്രങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് കെജിഎഫ് 2. പ്രശാന്ത് നീലിൻ്റെ സംവിധാനത്തിൽ സൂപ്പർ സ്റ്റാർ യഷ് നായകനായി […]