46th state award
“കാശുകൊടുത്ത് സംസ്ഥാന അവാർഡ് വാങ്ങാനായിരുന്നെങ്കിൽ അതെനിക്ക് നേരത്തെയാകാമായിരുന്നു”… ദുൽഖറിനെ വേദനിപ്പിച്ച ആ കമന്റ്; തുറന്നു പറഞ്ഞ് താരം
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് ദുൽഖർ സൽമാന്റെ ‘ചാർലി’. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പാർവതി മേനോനും അപർണ ഗോപിനാഥുമാണ്. 2015 – ൽ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമാണ് നേടിയത്. ഫൈൻഡിങ് സിനിമയുടെ ബാനറിൽ ഷെബിൻ ബക്കർ, ജോജു ജോർജ്, മാർട്ടിൻ പ്രക്കാട്ട് എന്നിവരാണ് ചാർലി നിർമ്മിച്ചത്. റഫീഖ് അഹമ്മദ് വരികളെഴുതി ഗോപി സുന്ദർ സംഗീത സംവിധാനം ചെയ്ത ചിത്രങ്ങളുടെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റുകളായിരുന്നു. 46 […]