2022 മൊത്തത്തില്‍ തൂക്കി നടന്‍ മമ്മൂട്ടി! ശക്തമായ സ്ത്രീ സാന്നിധ്യമായി ദര്‍ശന രാജേന്ദ്രനും

കൊവിഡ് എന്ന മഹാമാരി വന്നതോടെ എല്ലാ മേഖലകളും പ്രതിസന്ധി നേരിട്ടിരുന്നു. അതില്‍ ഒന്നാണ് സിനിമാ മേഖല. എന്നാലിപ്പോള്‍ കൊവിഡിലെ പ്രതിസന്ധിയില്‍ നിന്നും സിനിമാ മേഖല കരകയറി കഴിഞ്ഞു. 2022 എന്നത് തിയേറ്ററുകള്‍ സജീവമായ വര്‍ഷമായിരുന്നു. മലയാളത്തില്‍ തന്നെ…

Read more