1000 crore club
ഒരു താരത്തിനും ലഭിക്കാത്ത നേട്ടം ഇനി ഷാരൂഖ് ഖാന് സ്വന്തം…!
തിരിച്ചുവരവ് വന്‍ ആഘോഷമാക്കിയിരിക്കുകയാണ് ഷാരൂഖ്. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ പഠാനിലൂടെയായിരുന്നു ഷാരൂഖ് ഖാന്‍ അഞ്ച് കൊല്ലത്തോളം നീണ്ടു നിന്ന ഇടവേള അവസാനിപ്പിക്കുന്നത്. പഠാന്‍ വന്‍ വിജയമായി മാറുകയും ചെയ്തു. ഇനി ഇന്ത്യന്‍ പ്രേക്ഷകരാകെ ഉറ്റുനോക്കുന്നത് ഒരു കളക്ഷന്‍ റിപ്പോര്‍ട്ടിനാണ്. ആഗോളതലത്തില്‍ ഷാരൂഖ് ഖാന്‍ എത്ര കളക്ഷന്‍ നേടി എന്ന റിപ്പോര്‍ട്ടിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ജവാന്‍ 1000 കോടി കടന്നോ എന്നാണ് വ്യക്തമാകേണ്ടത്. ആ ചരിത്ര നേട്ടത്തിലെത്തിയാല്‍ സിനിമയിലെ നായകന് മറ്റൊരു റെക്കോര്‍ഡ് സ്വന്തമാകും. ഇപ്പോഴിതാ […]