പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട 35 മലയാള സിനിമകൾ…!! ലിസ്റ്റ് ഇതാ
1 min read

പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട 35 മലയാള സിനിമകൾ…!! ലിസ്റ്റ് ഇതാ

സിനിമാ പ്രേമികളുടെ സജീവ പങ്കാളിത്തമുള്ള ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആണ് ഐഎംഡിബി. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മികച്ച റേറ്റിംഗ് നേടിയിട്ടുള്ള 250 ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിരിക്കുകയാണ് അവര്‍. എല്ലാ ഇന്ത്യന്‍ ഭാഷാ സിനിമകളിലെയും എക്കാലത്തെയും ചിത്രങ്ങള്‍ പരിഗണിച്ചുള്ളതാണ് ലിസ്റ്റ്. തങ്ങളുടെ പ്ലാറ്റ്ഫോമില്‍ സ്ഥിരമായി വോട്ട് ചെയ്യുന്ന പ്രേക്ഷകരാല്‍ തീരുമാനിക്കപ്പെട്ടതാണ് ലിസ്റ്റ് എന്ന് ഐഎംഡിബി പറയുന്നു. ടോപ്പ് റേറ്റഡ് 250 ലിസ്റ്റിലെ 35 ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നുള്ളതാണ്. എക്കാലത്തെയും മലയാള സിനിമകള്‍ ഈ ലിസ്റ്റിലുണ്ട്. ലിസ്റ്റില്‍ എത്രാമത് എന്ന നമ്പറും ഏത് ചിത്രം എന്നതുമാണ് താഴെ നൽകിയിരുക്കുന്നത്.

 

8. ഹോം

9. മണിച്ചിത്രത്താഴ്

14. കുമ്പളങ്ങി നൈറ്റ്സ്

15. കിരീടം

17. സന്ദേശം

26. ദൃശ്യം 2

29. നാടോടിക്കാറ്റ്

36. ദൃശ്യം

45. ബാം​ഗ്ലൂര് ഡെയ്സ്

48. പ്രേമം

49. ദേവാസുരം

56. ചിത്രം

72. സ്ഫടികം

84. മഞ്ഞുമ്മല്‍ ബോയ്സ്

88. ജന ​ഗണ മന

103. മഹേഷിന്‍റെ പ്രതികാരം

107. 2018

111. ഉസ്താദ് ഹോട്ടല്‍

144. ദി ​ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍

168. നായാട്ട്

172. അയ്യപ്പനും കോശിയും

177. ചാര്‍ലി

180. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്‍റ്

182. തൊണ്ടിമുതലും ദൃക്സാക്ഷിയും

186. ടേക്ക് ഓഫ്

197. ഹൃദയം

199. ട്രാഫിക്

200. ആന്‍ഡ്രോയ്സ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25

213. അഞ്ചാം പതിരാ

216. ജോസഫ്

218. മെമ്മറീസ്

221. മാലിക്

235. മുംബൈ പൊലീസ്

247, മുകുന്ദനുണ്ണി അസോസിയേറ്റ്സ്

248. അങ്കമാലി ഡയറീസ്