22 Dec, 2024
1 min read

‘അയ്യരുടെ അഞ്ചാം വരവ് വെറുതെയാവുമോ?’ ; പുതിയ ചർച്ചകൾക്ക് വഴിയൊരുക്കി ‘CBI 5 THE BRAIN’ ആദ്യത്തെ ടീസർ

സിബിഐ സീരിസിലെ അഞ്ചാം ഭാഗമായ സിബിഐ 5 – ൻ്റെ ടീസർ ഇന്നലെ പുറത്തിറങ്ങി. സീരിസിലെ നാലാം ഭാഗം പുറത്തിറങ്ങി 17 വർഷങ്ങൾക്ക് ശേഷമാണ് പുതിയ ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തുന്നത് എന്നൊരു പ്രത്യേകത കൂടെ ചിത്രത്തിനുണ്ട്.  രൂപത്തിലും, ഭാവത്തിലും വ്യത്യാസങ്ങൾ ഒന്നും ഇല്ലാത്ത ആ പഴയ സേതുരാമയ്യർ ആയിട്ടാണ് ടീസറിലും മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.  ഏറ്റെടുക്കുന്ന കേസിനെ സംബന്ധിക്കുന്ന വിവരങ്ങളും ടീസറിൽ നിന്നും പ്രകടമാകുന്നുണ്ട്. എസ് .എൻ സ്വാമി, കെ. മധു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിബിഐ സീരിസിലെ ആദ്യ […]