24 Jan, 2025
1 min read

അന്ന് സൂര്യ, ഇന്ന് വിജയ് ; ഷാരൂഖ് ഖാൻ ചിത്രത്തിൽ പ്രതിഫലം വാങ്ങാതെ ദളപതി വിജയ്

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിജയുടെ ഹിറ്റ് സിനിമകളുടെ തുടർച്ചയ്ക്ക് ശേഷം തമിഴ് സംവിധായകനായ ആറ്റ്‌ലി ബോളിവുഡിലെ അരങ്ങേറ്റ ചിത്രത്തിനായി കിങ് ഗാനുമായി കൈകോർക്കുകയാണ്.  ഷാറൂഖാനെ കേന്ദ്ര കഥാപാത്രമാക്കി ജവാൻ എന്ന സിനിമയാണ് അറ്റ്ലീ അണിയിച്ചൊരുക്കുന്നത്. സിനിമയുടെ ഒഫീഷ്യൽ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച അഭിപ്രായം തന്നെയാണ് ലഭിച്ചത്. ഷാറൂഖാന്റെ മുഖത്തെ ബാൻഡേജ് ചുറ്റിയ രീതിയിലുള്ള പോസ്റ്ററിലെ ലുക്ക് ഏവരെയും അമ്പരപ്പിച്ചു. നയൻതാരയാണ് സിനിമയിൽ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷാരൂഖിനൊപ്പം ആദ്യമായാണ് തെന്നിന്ത്യൻ സൂപ്പർ നടിയായ നയൻതാര എത്തുന്നത്. […]