“എവിടെയാണ് കാലിടറിയത്? മലയാള സിനിമ ഈ നടനെ വേണ്ട രീതിയിൽ പരിഗണിച്ചില്ല എന്ന അഭിപ്രായം നിങ്ങൾക്കുണ്ടോ?”
മലയാള സിനിമയിലെ പ്രധാനപ്പെട്ട അഭിനേതാക്കളിൽ രണ്ട് പേരാണ് പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടനായ സുകുമാരന്റെ രണ്ട് മക്കളാണ് ഇരുവർ. എന്നാൽ പൃഥ്വിരാജ് അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ സംവിധായകൻ, പ്രൊഡ്യൂസർ, ഗായകൻ തുടങ്ങിയ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചോണ്ടിരിക്കുകയാണ്. തന്റെ ആദ്യ സംവിധാനം സിനിമയായ ലൂസിഫർ വലിയ രീതിയിലുള്ള വിജയമായിരുന്നു നേടിയിരുന്നത്. മോളിവുഡിലെ താരരാജാവായ മോഹൻലാലായിരുന്നു നായകനായി സിനിമയിൽ എത്തിയിരുന്നത്. ആരാധകർ എമ്പുരാനു വേണ്ടി ഏറെ കാത്തിരിപ്പിലാണ്. ഒരു […]
“രണ്ട് പേര് നിരന്നു നിന്നിട്ടും നെപ്പോളിയനും ഡില്ലിയും ഒന്നിച്ച ഇമ്പാക്ട് തിയറ്ററിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല”
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ 2019ൽ റിലീസ് ചെയ്തിരുന്ന സിനിമയായിരുന്നു കൈതി. തമിഴ് നടൻ കാർത്തിയുടെ ഗംഭീര പ്രകടനമായിരുന്നു ഈ സിനിമയിൽ ഉടനീളം നമ്മൾക്ക് കാണാൻ സാധിക്കുന്നത്. തീയേറ്ററുകളിൽ വലിയ രീതിയിലുള്ള അഭിപ്രായങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. അതുപോലെ തന്നെ 2023ൽ സിദ്ധാർഥ് അനാഥിന്റെ സംവിധാനത്തിൽ തീയേറ്ററുകളിൽ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാക്ഷകളിൽ റിലീസ് ചെയ്ത ചലച്ചിത്രമാണ് പത്താൻ. ഷാരുഖ് ഖാൻ, ജോൺ എബ്രഹാം എന്നിവരുടെ മികച്ച പ്രകടനങ്ങളായിരുന്നു സിനിമയിൽ കാണാൻ കഴിയുന്നത്. ഷാരുഖ് ഖാൻ നായകനായി എത്തുമ്പോൾ […]
“അച്ഛൻ മരിച്ചു എന്നു പറഞ്ഞിട്ടും അമ്മ 10 വർഷം അച്ഛനുവേണ്ടി കാത്തിരുന്നു “: വിജയ രാഘവൻ
മലയാള സിനിമയുടെ സ്ഥിരം സാന്നിധ്യമാണ് വിജയരാഘവൻ ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്ത കൊണ്ടു വരാൻ എന്നും ശ്രമിക്കുന്ന വിജയ രാഘവൻ എന്ന നടൻ പലപ്പോഴും തന്റെ അഭിമുഖങ്ങളിൽ അച്ഛനെയും അമ്മയെക്കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ട്. ഇപ്പോൾ ഇതാ അമ്മയെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. ഈശ്വര ഭക്തിയെക്കുറിച്ച് സംസാരിക്കുന്നതിന്റെ ഇടയിൽ തന്റെ അമ്മയെ കുറിച്ചാണ് താരം വാചാലനായത് . അച്ഛനെ വിവാഹം കഴിക്കാനായി അമ്മ കാത്തിരുന്നത് 10 വർഷത്തിലധികമാണ്. അച്ഛന് ഈശ്വര വിശ്വാസം ഒട്ടും […]
“ഈ സംശയത്തിനുള്ള ഉത്തരം കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല, നിങ്ങൾക്കാർക്കെങ്കിലും തോന്നിയോ?”
ലോകേഷ് കനകരാജൻ സംവിധാനത്തിൽ 2019ൽ റിലീസ് ചെയ്ത് തമിൽ ഇൻഡസ്ട്രിയിൽ കൂടുതൽ ഹിറ്റുകൾ വാരി കൂട്ടിയ സിനിമയായിരുന്നു കൈതി. തമിഴ് നടൻ കാർത്തിയായിരുന്നു നായകനായി സിനിമയിൽ അഭിനയിച്ചത്. കൂടെ തന്നെ നരനും പ്രധാന കഥാപാത്രം കൈകാര്യം ചെയ്തു ചിത്രത്തിൽ അഭിനയിച്ചു. കാർത്തിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമയാണെന്ന് പറയാം. സിനിമ റിലീസിനു നല്ല അഭിപ്രായങ്ങളായിരുന്നു സംവിധായകനും സിനിമയ്ക്കും തേടിയെത്തിയത്. ഇപ്പോൾ സിനിമയെ കുറിച്ച് ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റാണ് വൈറലായി മാറുന്നത്. പോസ്റ്റിന്റെ രൂപം ഇങ്ങനെ. […]
മാളികപ്പുറം കന്നടയിലേക്ക്; റിലീസിംഗ് തീയതി പ്രഖ്യാപിച്ച് നിർമ്മാതാക്കൾ
ഉണ്ണി മുകുന്ദൻ നായകനായി അടുത്തിടെ പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നും ബോക്സ് ഓഫീസ് കളക്ഷനുകൾ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു മാളികപ്പുറം. മലയാളത്തിൽ റിലീസ് ചെയ്തു വൻ വിജയമായതിനു പിന്നാലെ ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെ മാളികപ്പുറം ചിത്രത്തിന്റെ കന്നട പതിപ്പിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാർച്ച് 24 മുതൽ 30കളിൽ കൂടുതൽ സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിന് ഉണ്ടാകുമെന്ന് ഉണ്ണിമുകുന്ദനും ആരാധകരെ അറിയിച്ചു […]
“ആ ബാഗിൽ നിന്ന് പെൻ ബുക്ക് എടുത്ത് എഴുതുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുന്നത് വരെ കാണാം” വൈറലായി കുറിപ്പ്
തമിഴ് നടൻ സൂര്യയുടെ എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങളിൽ ഒന്നാണ് സൂരരൈ പോട്ര്. ഈ സിനിമയിലൂടെ അനവധി പുരസ്‌കാരങ്ങൾ താരത്തെ തേടിയെത്തിയിരുന്നു. ചലച്ചിത്രത്തിൽ നായികയായി എത്തിയിരുന്നത് മലയാള നടി അപർണ ബാലമുരളിയായിരുന്നു. അപർണയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണെന്ന് പറയാം. ഈ സിനിമയിലെ തന്റെ അഭിനയത്തിനു അപർണയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. അങ്ങനെ ഒട്ടനവധി വിശേഷണങ്ങളാണ് സൂരരൈ പോട്ര് എന്ന ചലച്ചിത്രത്തിനുള്ളത്. എയർ ഡെക്കാൻ സ്ഥാപകനായ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ‘സിംപ്ലി ഫ്ലൈ’ […]
“ടൈമിംഗ് ഒന്ന് പിഴച്ചാൽ നല്ല പരിക്ക് പറ്റിയെക്കാവുന്ന ആ ഷോട്ട് ലാലേട്ടൻ പെർഫെക്ട് ആയി ചെയ്തു ” വിയറ്റ്നാം കോളനിയിലെ ലാലേട്ടന്റെ ഭയാനകരമായ വീഴ്ച്ചകൾ
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത താരരാജാവാണ് ദി കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്ന മോഹൻലാൽ. ഇതിനോടകം തന്നെ നിരവധി ചലച്ചിത്രങ്ങളാണ് തന്റെ ആരാധകർക്ക് വേണ്ടി താരം സമ്മാനിച്ചിട്ടുള്ളത്. മോഹൻലാൽ ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ള എല്ലാ കഥാപാത്രങ്ങളും വളരെ മനോഹരമായിട്ടാണ് ചെയ്തു വെച്ചിരിക്കുന്നത്. നൂറ് കണക്കിന് സിനിമകൾ താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. അതിൽ തമിഴ്, കന്നഡയിലും തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്. ഒരുപാട് പ്രേമുഖ താരങ്ങളുടെ കൂടെ അഭിനയിച്ച മോഹൻലാൽ സിനിമയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ച വരുത്താറില്ല. മോഹൻലാലിന്റെ […]
“ഭക്ഷണകാര്യത്തിൽ ഞാൻ വാപ്പച്ചിയെ പോലെയല്ല, വേണ്ട എന്ന് പറഞ്ഞാൽ വാപ്പിച്ചി അത് വേണ്ട തന്നെയാണ് “: ദുൽഖർ സൽമാൻ
മലയാളികൾക്ക് സിനിമ താരങ്ങളുടെ കുടുംബത്തെ പറ്റിയുള്ള കാര്യങ്ങൾ അറിയാൻ എപ്പോഴും കൗതുകമാണ് അത്തരത്തിൽ ഏറെ ശ്രദ്ധ നേടിയ താരകുടുംബമാണ് മമ്മൂട്ടിയുടെത്. മമ്മൂട്ടി എന്ന് അതുല്യ നടൻ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മകനും സിനിമയിലേക്ക് എത്തിയത്. യുവതാര നിരയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളായി ദുൽഖർ സൽമാൻ തിളങ്ങുകയാണ്. അച്ഛന്റെ ബാനറുകൾ ഇല്ലാതെ സിനിമയിലെത്തിയ താരമാണ് ദുൽഖർ. താരത്തിന്റെ ആദ്യസിനും റിലീസ് ചെയ്തപ്പോൾ അത് മമ്മൂട്ടിയുടെ മകനാണ് എന്ന് അറിയുന്ന ആളുകളുടെ […]
“തന്റെ ഏറ്റവും കംഫർട്ടബിൾ ആയ വ്യക്തി ലക്ഷ്മിയാണ്”: ഭാര്യയെ കുറിച്ച് ബാലഭാസ്കർ പറഞ്ഞത്
ബാലഭാസ്കറും കുടുംബവും വാഹനാപകടത്തിൽപ്പെട്ടുവെന്ന വാർത്ത ഞെട്ടലോടെ ആയിരുന്നു 2018 സെപ്റ്റംബർ 25ന് കേരളം കേട്ടത് . വയലിൻ ലോകത്തെ രാജകുമാരൻ ജീവിതത്തിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയിൽ ആയിരുന്നു കേരളക്കര. എന്നാൽ ആരാധകരുടെ ഒന്നടങ്കം പ്രാർത്ഥനകളെ വിഫലമാക്കി ഈ ലോകത്തോട് ബാലു വിട പറഞ്ഞു. പുതുതലമുലയിലെ സംഗീത പ്രേമികൾക്ക് വയലിൻ എന്ന് പറയുമ്പോൾ തന്നെ എടുത്തു പറയേണ്ട പേരായിരുന്നു ബാലഭാസ്കർ. മലയാളക്കരയിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയത് ബാലഭാസ്കർ എന്ന അതുല്യ കലാകാരനായിരുന്നു. മരിക്കുന്നതിനു മുമ്പ് ഒരു ഇന്റർവ്യൂവിൽ ബാലുവും […]
“ലൂസിഫർ പോലൊരു സ്ലോ മൂഡിൽ ഉള്ള മാസ്സ് പടം ഒന്നും കേരളത്തിന് വെളിയിൽ പുലിമുരുഗൻ ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കാതിരുന്നത് അതാണ്” കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാള സിനിമ ഇൻഡസ്ട്രിയിലെ തന്നെ ആദ്യ നൂറ് കോടി ക്ലബ്ബിൽ കയറിയ ചലച്ചിത്രമായിരുന്നു 2016ൽ വൈശാഖ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ പുലിമുറുകൻ. മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച സിനിമയും, ഏറ്റവും കൂടുതൽ കളക്ഷനുകൾ വാരി കൂട്ടിയ റെക്കോർഡും ഇന്നും പുലിമുരുകൻ എന്ന സിനിമയുടെ പേരിലാണ്. കൂടാതെ സിനിമയിലെ ഗാനങ്ങൾക്ക് പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. മലയാളി പ്രേഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിലായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ […]