21 Dec, 2024
1 min read

“മകനെ ഇതുവരെ അടിച്ചിട്ടില്ല, ഇനി അടിക്കുകയും ഇല്ല, അത് പണ്ടേ എടുത്ത തീരുമാനം” : നിമ്മി അരുൺ ഗോപൻ

കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താര ദമ്പതികളാണ് നിമ്മിയും അരുണ്‍ ഗോപനും. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പ്രമുഖ റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയ താരമാണ് അരുണ്‍ ഗോപന്‍. ടെലിവിഷന്‍ അവതാരക ആയിട്ട് ആരാധക മനം കീഴടക്കിയ നിമ്മി  ആദ്യമായി സൂര്യ ടിവിയില്‍ അവതാരകയായിട്ടായിരുന്നു  തുടക്കം കുറിച്ചത് . ഐഡിയ സ്റ്റാര്‍ സിംഗർ കഴിഞ്ഞതിന് പിന്നലെ പിന്നണി ഗാന രംഗത്തും  സംഗീത ലോകത്തും സ്വന്തം ബാന്‍ഡുമായി  താരം സജീവമായി തുടരുകയാണ് അരുണ്‍ ഗോപന്‍. […]

1 min read

“എത്ര കണ്ടാലും ഈ സിനിമ മടുക്കില്ല, വൻ ഫ്രഷ് മൂഡാണ് സിനിമയ്ക്ക് ” ജനശ്രദ്ധ നേടുന്നു ഫേസ്ബുക്ക് പോസ്റ്റ്‌

  2012ൽ ജിത്തു ജോസഫിന്റെ സംവിധാനത്തിൽ തീയേറ്ററുകളിൽ ഇറങ്ങിയ റൊമാന്റിക് കോമഡി ഡ്രാമ സിനിമയാണ് മൈ ബോസ്സ്. കേരളത്തിന്റെ സ്വന്തം ജനപ്രിയ നായകനായ ദിലീപ്, മമ്ത എന്നിവ തകർത്തു അഭിനയിച്ച ചലച്ചിത്രമായിരുന്നു മൈ ബോസ്സ്. എല്ലാം നിറഞ്ഞ സിനിമയെ പ്രേഷകർ ഇരുകൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചത്. സിനിമയിലെ ഓരോ ഡൈലോഗുകൾ ഹാസ്യം നിറഞ്ഞതായിരുന്നു. അതുകൊണ്ട് തന്നെ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമാണ് മൈ ബോസ്സ്. ജിത്തു ജോസഫിന്റെ മറ്റ് സിനിമകളിൽ നിന്നും വേറിട്ട […]

1 min read

“ഒരു സിനിമയിലെ എല്ലാ മേഖലയിലും മികച്ചു നിന്ന ഒരു മാസ്സ് മൂവി അതിനുശേഷം ബോളിവുഡിൽ കണ്ടിട്ടില്ല” അഗ്നിപഥ് സിനിമ ഇന്നും ഏറ്റെടുക്കുന്നു ആരാധകർ

  2012ൽ കരൺ മൽഹോത്ര സംവിധാനത്തിൽ ഹൃതിക് റോഷൻ, സഞ്ജയ്‌ ദത്ത്, പ്രിയങ്ക ചോപ്ര എന്നിവർ പ്രധാന കഥാപാത്രത്തിൽ തകർത്താടിയ ചലച്ചിത്രമാണ് അഗ്നിപഥ്. ഹൃതിക്ക് റോഷിന്റെ സിനിമ ജീവിതത്തിൽ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു അഗ്നിപഥ്. ഡ്രാമ പ്രൊഡക്ഷനസിന്റെ ബാനറിൽ കരൺ ജോഹർ, ഹിരോ യാഷ് ജോഹർ എന്നിവരാമാണ് ചലച്ചിത്രം നിർമ്മിച്ചത്. വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു ഹൃതിക്ക് റോഷൻ, സഞ്ജയ്‌ ദത്ത് തുടങ്ങിയവർ ബിഗ്സ്‌ക്രീനിൽ കാഴ്ച്ചവെച്ചത്. കരൺ ജോഹറിന്റെ പിതാവ് യാഷ് ജോഹർ നിർമ്മിച്ച […]

1 min read

സലാറിൽ അതിഥി വേഷത്തിൽ യഷും; പൃഥ്വിരാജും പ്രഭാസും യഷും അണിനിരക്കുന്ന ക്ലൈമാക്സ് രംഗം അടുത്താഴ്ച

ഹോളിവുഡിൽ നിന്നും എത്തിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഇന്ത്യൻ പ്രേക്ഷകരെ എന്നും വിസ്മയത്തിന്റെ മുൾമുനയിൽ നിർത്തിയിട്ടുണ്ട്. ഇന്ന് ഇന്ത്യൻ സിനിമകൾ തന്നെ ലോകനിലവാരത്തിലേക്ക് ഉയർന്നു കഴിഞ്ഞതിന് ഇതൊരു കാരണമായി തീർന്നിട്ടുണ്ട്. സമീപകാലത്ത് പുറത്തിറങ്ങിയ ബാഹുബലിയും കെജിഎഫ്, ആർ ആർ ആറും ബോളിവുഡിൽ നിന്നും എത്തിയ പത്താനും ഇന്ത്യൻ സിനിമ മേഖലയിൽ പുതിയ ചരിത്രം സൃഷ്ടിക്കുമ്പോൾ ഇതിന് പിന്നാലെ ഓസ്കാർ പുരസ്കാരവും ഇന്ത്യൻ സിനിമയ്ക്ക് ലോകവിപണിയിൽ പുതിയ മേൽവിലാസം നേടിക്കൊടുക്കുകയുണ്ടായി.ഈ കാരണങ്ങളൊക്കെ ബിഗ് ബജറ്റ് ചിത്രം സലാർ ഇംഗ്ലീഷ് ഭാഷയിലും […]

1 min read

‘ആടുജീവിതം’ ഒക്ടോബറിൽ തിയേറ്ററിലെത്താൻ ഒരുങ്ങുന്നു

മലയാള സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസി  സംവിധാനം ചെയ്യുന്ന ആടുജീവിതം. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന പുതിയ അപ്ഡേഷനുകൾ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. അണിയറ പ്രവര്‍ത്തകരില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ചിത്രം ഒക്റ്റോബര്‍ 20ന്  റിലീസിന് എത്തിക്കുന്നതിനായാണ് ശ്രമിക്കുന്നത് . ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ഇത്. ബെന്യാമന്റെ ഏറ്റവും പ്രശസ്തമായ […]

1 min read

വിജയ് ചിത്രത്തിൽ നരേനും; ലിയോനിന്റെ പുതിയ വിശേഷങ്ങൾ ഇങ്ങനെയൊക്കെ..

സിനിമ പ്രേമികൾക്കിടയിൽ ഇതിനോടകം വൻ കാത്തിരിപ്പ് ഉയർത്തിയ ചിത്രമാണ് വിജയ്- ലോകേഷ് കനകരാജ് ചിത്രമായ ലിയോയ്. ഇതിനോടകം റിലീസിംഗ് തീയതിയും പ്രഖ്യാപിച്ചു കഴിഞ്ഞു. ഒക്ടോബർ 19 ആണ്. മാസ്റ്റർ എന്ന ചിത്രത്തിനുശേഷം വിജയും ലോകേഷും ഒന്നിക്കുന്നു എന്ന പ്രത്യേകതയാണ് ചിത്രത്തിനുള്ളത്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെ സിനിമയ്ക്കായി എല്ലാവരും കാത്തിരിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട ലൊക്കേഷനിൽ നിന്നും വരുന്ന വാർത്തകൾ എല്ലാം തന്നെ ഇതിനോടകം ശ്രദ്ധ നേടുകയും ചെയ്തു. കാശ്മീരിലാണ് ലിയോയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. തൃഷയാണ് ലിയോയിലെ നായിക. വിജയും […]

1 min read

ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവം; പ്രേക്ഷകരെ കുടികൂടാ ചിരിപ്പിച്ച ഈ താരം ആരാണെന്ന് അറിയാമോ?

സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായി നിലനിൽക്കുന്ന താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ സൈബർ ലോകത്ത് അടുത്തിടയായി വളരെ വലിയ പ്രചാരം നേടാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമായ മഞ്ജുപിള്ളയുടെ ചിത്രമാണ് അത്. ഒറ്റനോട്ടത്തിൽ താരത്തെ കണ്ടാൽ ആരാണെന്ന് തിരിച്ചറിയില്ല. ചിത്രത്തിന് താഴെയുള്ള ചെറിയ കുറിപ്പ് വായിക്കുമ്പോൾ മാത്രമാണ് ചിത്രത്തിൽ കാണുന്ന താരം മഞ്ജുപിള്ളയാണെന്ന് ആരാധകർക്ക് മനസ്സിലാകുന്നത്. എന്ത് തന്നെയായാലും ചെറുപ്പത്തിൽ എന്നതുപോലെ തന്നെ ഇപ്പോഴും താരം […]

1 min read

“എവിടെയാണ് കാലിടറിയത്? മലയാള സിനിമ ഈ നടനെ വേണ്ട രീതിയിൽ പരിഗണിച്ചില്ല എന്ന അഭിപ്രായം നിങ്ങൾക്കുണ്ടോ?”

  മലയാള സിനിമയിലെ പ്രധാനപ്പെട്ട അഭിനേതാക്കളിൽ രണ്ട് പേരാണ് പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടനായ സുകുമാരന്റെ രണ്ട് മക്കളാണ് ഇരുവർ. എന്നാൽ പൃഥ്വിരാജ് അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ സംവിധായകൻ, പ്രൊഡ്യൂസർ, ഗായകൻ തുടങ്ങിയ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചോണ്ടിരിക്കുകയാണ്. തന്റെ ആദ്യ സംവിധാനം സിനിമയായ ലൂസിഫർ വലിയ രീതിയിലുള്ള വിജയമായിരുന്നു നേടിയിരുന്നത്. മോളിവുഡിലെ താരരാജാവായ മോഹൻലാലായിരുന്നു നായകനായി സിനിമയിൽ എത്തിയിരുന്നത്. ആരാധകർ എമ്പുരാനു വേണ്ടി ഏറെ കാത്തിരിപ്പിലാണ്. ഒരു […]

1 min read

“രണ്ട് പേര് നിരന്നു നിന്നിട്ടും നെപ്പോളിയനും ഡില്ലിയും ഒന്നിച്ച ഇമ്പാക്ട് തിയറ്ററിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല”

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ 2019ൽ റിലീസ് ചെയ്തിരുന്ന സിനിമയായിരുന്നു കൈതി. തമിഴ് നടൻ കാർത്തിയുടെ ഗംഭീര പ്രകടനമായിരുന്നു ഈ സിനിമയിൽ ഉടനീളം നമ്മൾക്ക് കാണാൻ സാധിക്കുന്നത്. തീയേറ്ററുകളിൽ വലിയ രീതിയിലുള്ള അഭിപ്രായങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. അതുപോലെ തന്നെ 2023ൽ സിദ്ധാർഥ് അനാഥിന്റെ സംവിധാനത്തിൽ തീയേറ്ററുകളിൽ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാക്ഷകളിൽ റിലീസ് ചെയ്ത ചലച്ചിത്രമാണ് പത്താൻ. ഷാരുഖ് ഖാൻ, ജോൺ എബ്രഹാം എന്നിവരുടെ മികച്ച പ്രകടനങ്ങളായിരുന്നു സിനിമയിൽ കാണാൻ കഴിയുന്നത്. ഷാരുഖ് ഖാൻ നായകനായി എത്തുമ്പോൾ […]

1 min read

“അച്ഛൻ മരിച്ചു എന്നു പറഞ്ഞിട്ടും അമ്മ 10 വർഷം അച്ഛനുവേണ്ടി കാത്തിരുന്നു “: വിജയ രാഘവൻ

മലയാള സിനിമയുടെ സ്ഥിരം സാന്നിധ്യമാണ് വിജയരാഘവൻ ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്ത കൊണ്ടു വരാൻ എന്നും ശ്രമിക്കുന്ന വിജയ രാഘവൻ എന്ന നടൻ പലപ്പോഴും തന്റെ അഭിമുഖങ്ങളിൽ അച്ഛനെയും അമ്മയെക്കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ട്. ഇപ്പോൾ ഇതാ അമ്മയെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. ഈശ്വര ഭക്തിയെക്കുറിച്ച് സംസാരിക്കുന്നതിന്റെ ഇടയിൽ തന്റെ അമ്മയെ കുറിച്ചാണ് താരം വാചാലനായത് . അച്ഛനെ വിവാഹം കഴിക്കാനായി അമ്മ കാത്തിരുന്നത് 10 വർഷത്തിലധികമാണ്. അച്ഛന് ഈശ്വര വിശ്വാസം ഒട്ടും […]