21 Jan, 2025
7 mins read

Super Moolah Slot Free Play Online casino Slots

Super Moolah Slot Free Play Online casino Slots Blogs Initiating The advantage Controls Spin Rio Casino Small print The fresh Mega Moolah Jackpot: Our Progressive Remark Added bonus Has Gambling establishment Vintage: Put Nz1 Get 41 Free Revolves Mega Moolah Therefore, excite browse the “Eligible Nations” otherwise “Limited Countries” section considering in any incentive blog […]

1 min read

ഉപ്പും മുളകും ടീമിന് ബിഗ് സ്ക്രീനിലും കയ്യടി ; ലൈയ്ക്ക മികച്ച അഭിപ്രായം നേടി മുന്നേറുന്നു

വർഷങ്ങളായി മലയാളികളുടെ സ്വീകരണമുറിയിൽ പുതുമകൾ നിറഞ്ഞ നർമ്മ രംഗങ്ങളുമായി കുടുംബങ്ങളെ രസിപ്പിച്ചു കൊണ്ട് മുന്നേറുന്ന ഉപ്പും മുളകും പരമ്പരയിലെ ബിജു സോപാനം നിഷ സാരങ് ജോടികൾ ബിഗ് സ്ക്രീനിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് അരങ്ങിലെത്തിയിരിക്കുന്ന ചിത്രമാണ് ലെയ്ക്ക. നവാഗതനായ ആഷാദ് ശിവരാമൻ ആണ് സിനിമയുടെ സംവിധാനം. സിനിമ നർമ്മ രംഗങ്ങൾക്കൊപ്പം കുടുംബത്തിനും കുട്ടികൾക്കും ഇടയിലെ വൈകാരികതയുടെ തലങ്ങളിൽ കൂടിയും കടന്നു പോകുന്നുണ്ട്.നിറഞ്ഞു ചിരിക്കാനുള്ള നിരവധി മുഹൂർത്തങ്ങൾ ചിത്രത്തിൽ പ്രേക്ഷകർക്കായി സംവിധായകൻ ഒരുക്കി വെച്ചിട്ടുണ്ട്. സിനിമയുടെ പേര് പോലെ […]

1 min read

മലയ്ക്കോട്ടെ വാലിബൻ സിനിമയെക്കാളും എനിക്ക് കൂടുതൽ പ്രതീക്ഷ മോഹൻലാലിന്റെ റാം സിനിമ

എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള സിനിമയാണ് ലിജോ പല്ലിശേരി സംവിധാനം ചെയ്യുന്ന മലയ്ക്കോട്ടെ വാലിബൻ. ലിജോ പല്ലിശേരി ആയത് കൊണ്ട് തന്നെ മലയാള സിനിമ പ്രേമികൾ കൂടുതൽ പ്രതീക്ഷയാണ് സിനിമയ്ക്ക് നൽകുന്നത്. സിനിമയുടെ റിലീസാണ് ഈ അടുത്ത് വരാൻ പോകുന്നത്. അതുപോലെ തന്നെ മോളിവുഡിൽ ഒട്ടേറെ ചലച്ചിത്രങ്ങൾ ഹിറ്റാക്കി മാറ്റിയ സംവിധായകനാണ് ജിത്തു ജോസഫ്. ജിത്തു ജോസഫ് മോഹൻലാൽ ഒന്നിച്ച ദൃശ്യം, ദൃശ്യം 2 എന്നീ സിനിമകൾ മലയാളത്തിൽ തന്നെ വൻ വിജയമായിരുന്നു. കൂടാതെ ഈ […]

1 min read

“നല്ല സംവിധായകരുടെ കൈയിൽ ലഭിച്ചാൽ, സ്ക്രിപ്റ്റിംഗ് കൂടി നന്നായി മാസ്സ് ചേരുന്ന ഒരു നടനാണ് ദുൽഖർ സൽമാൻ “

    പി ബാലചന്ദ്രന്റെ തിരക്കഥയിൽ രാജീവ്‌ രവി സംവിധാനത്തിലൂടെ 2016ൽ സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്താ ചലച്ചിത്രമായിരുന്നു കമ്മട്ടിപ്പാടം. ദുൽഖർ സൽമാൻ, വിനായകൻ, മണികണ്ഠൻ ആർ ആചാരി, വിനയ് ഫോർട്ട്, ഷൈൻ ടോം ചാക്കോ എന്നിവർ സിനിമയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കഴിഞ്ഞു. ആ വർഷത്തിൽ തന്നെ വലിയ രീതിയിലുള്ള വിജയമായിരുന്നു കമ്മട്ടിപ്പാടം നേടിയിരുന്നത്. കൂടാതെ ദുൽഖർ സൽമാന്റെ സിനിമ ജീവിതം തന്നെ മാറ്റിമറിക്കാൻ സാധിച്ചു. ഈയൊരു സിനിമയ്ക്ക് ശേഷം താരത്തെ തേടി നിരവധി അവസരങ്ങളായിരുന്നു […]

1 min read

“ഷാരുഖ് ഖാന്റെയും സൽമാൻ ഖാന്റെയും കോരിത്തരിപ്പിക്കുന്ന കോമ്പിനേഷൻ രംഗത്തെക്കാളും എനിക്ക് ഇഷ്ടപ്പെട്ടത്”

    2023ൽ സംവിധായകൻ സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത തീയേറ്ററുകളിൽ വൻ വിജയം കൊയ്ത സിനിമയായിരുന്നു പത്താൻ. ഷാരുഖ് ഖാൻ, ജോൺ എബ്രഹാം, ദീപിക പടുക്കോൻ തുടങ്ങിയവരായിരുന്നു ചലച്ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ എത്തിയിരുന്നത്. സൽമാൻ ഖാൻ ടൈഗർ എന്ന വേഷത്തിലും സിനിമയിൽ ഒരു ഗസ്റ്റ് റോൾ ചെയ്യുന്നുണ്ട്. തീയേറ്ററുകളിൽ വലിയ വിജയം തന്നെയായിരുന്നു പത്താൻ സിനിമ സ്വന്തമാക്കിയിരുന്നത്. ചിത്രത്തിൽ ഷാരുഖ് ഖാനുണ്ടായ അതേ സ്വാഭാവ സവിശേഷതയുള്ള കഥാപാത്രമായിരുന്നു ജോൺ എബ്രഹാം കൈകാര്യം ചെയ്തിരുന്നത്. ചുരുക്കി പറഞ്ഞാൽ […]

1 min read

“അതിരുകളില്ലാത്ത അനന്ത സാധ്യതകൾ ഉൾക്കൊള്ളുന്ന നടനാണ് മമ്മൂട്ടി” : രഞ്ജി പണിക്കർ

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് മമ്മൂട്ടി. എന്നും തിയേറ്ററിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും മലയാളികൾ മനസ്സു കൊണ്ട് ഏറ്റെടുക്കുകയാണ്. എല്ലാ കഥാപാത്രങ്ങളിലും വ്യത്യസ്തമായി എന്തെങ്കിലും കൊണ്ടു വരാൻ മമ്മൂട്ടിയെന്ന നടൻ എപ്പോഴും ശ്രമിക്കാറുണ്ട്. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ സിനിമകൾ തീയറ്ററിലെത്തുമ്പോൾ ആരാധകർക്ക് ആകാംക്ഷയും ആവേശവും ആണ്. ഒരു നടൻ എന്നതിലുപരി മികച്ച ഒരു മനുഷ്യ സ്നേഹി കൂടിയാണ് മമ്മൂട്ടി. തനിക്ക് ചുറ്റുമുള്ള മനുഷ്യർക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ അതിനു വേണ്ട തക്കതായ കാര്യങ്ങൾ […]

1 min read

“സിനിമയിൽ നിന്നും സമ്പാദിച്ചത് സിനിമയിൽ തന്നെ ചിലവാക്കും”: പ്രിയദർശൻ

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ആരാധകരുള്ള സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തില്‍ നിന്നും തുടക്കം കുറിച്ച പ്രിയദർശൻ ബോളിവുഡില്‍ വരെ എത്തി. അവിടെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കാന്‍ പ്രിയദര്‍ശന് സാധിച്ചു . മലയാളത്തിലും മറ്റു ഭാഷകളിലുമായി മികച്ച സംവിധായകരില്‍ ഒരാളായി അദ്ദേഹം തുടരുകയാണ്. ഇപ്പോഴിത വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പ്രിയദര്‍ശന്റെ  അഭിമുഖം വീണ്ടും വൈറലാവുകയാണ്. സിനിമയില്‍ നിന്നും താൻ കഷ്ടപ്പെട്ടുണ്ടാക്കിയ തന്റെ സമ്പത്ത് സിനിമയ്ക്ക് വേണ്ടി തന്നെ ചെലവാക്കുമെന്നാണ് ആ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞത്. സുഹൃത്തുക്കളെയൊന്നും താന്‍ ഒരിക്കലും ഉപദേശിക്കാറില്ല […]

1 min read

അച്ഛന് ശേഷം ഇനി മകനോടൊപ്പം; അഖിൽ – ഫഹദ് കോമ്പോയുടെ ‘പാച്ചുവും അത്ഭുതവിളക്കും’ തിയേറ്ററിലേക്ക്

മലയാളികൾക്ക് മികച്ച കുടുംബചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. മലയാള സമൂഹത്തിലെ മധ്യവർഗ വിഭാഗത്തിന്റെ നേർക്കാഴ്ചകളൊപ്പിയെടുത്ത് സ്ക്രീനിലെത്തിച്ച സംവിധായകൻ കൂടിയാണ് സത്യൻ അന്തിക്കാട്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് സത്യൻ അന്തിക്കാട് മലയാളത്തിന്റെ അഭിമാനം നടനായ ഫഹദ് ഫാസിലിന്റെ ഒപ്പം അലസനും ഉടായിപ്പ് വഴികളിലൂടെ രക്ഷപെടാൻ ശ്രമിക്കുന്നവനുമൊക്കെയായ സാധാരണ നാട്ടിൻ പുറത്തുകാരൻ പ്രകാശന്‍റെ മോഹങ്ങളേയും മോഹഭംഗങ്ങളേയും സംഭവ ബഹുലമായ അവന്റെ ജീവിതത്തെ തന്നേയും ‘ഞാൻ പ്രകാശനി’ലൂടെ പ്രേക്ഷകർക്ക് മുന്നിൽ സമ്മാനിക്കുകയുണ്ടായി. ഇപ്പോഴിതാ പ്രകാശനിറങ്ങി അഞ്ച് വർഷങ്ങൾ പിന്നിടുന്ന വേളയിൽ […]