” ഫാൻ boy എങ്ങനെ തന്റെ ഇഷ്ട താരത്തെ വെച്ച് എങ്ങനെ സിനിമ എടുക്കുന്നു എന്ന് പ്രിത്വിരാജ് കാണിച്ച് തന്നു കാണിച്ചും തരും “
1 min read

” ഫാൻ boy എങ്ങനെ തന്റെ ഇഷ്ട താരത്തെ വെച്ച് എങ്ങനെ സിനിമ എടുക്കുന്നു എന്ന് പ്രിത്വിരാജ് കാണിച്ച് തന്നു കാണിച്ചും തരും “

സംവിധായകൻ എന്ന രീതിയിൽ പൃഥ്വിരാജിനെ സിനിമാ മേഖലയിൽ അടയാളപ്പെടുത്തിയ സിനിമയാണ് ലൂസിഫർ. ആറ് വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയിലെ പല റെക്കോർഡുകളും തിരുത്തിയെഴുതിയ സിനിമയുടെ രണ്ടാം ഭാ​ഗമായ എമ്പുരാൻ തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ്. ചിത്രീകരണം പുരോ​ഗമിക്കുന്ന എമ്പുരാൻ അടുത്ത വർഷം മാർച്ചോടെ തിയേറ്ററുകളിലെത്തിയേക്കും. ലൂസിഫർ വൻ വിജയമായതുകൊണ്ട് തന്നെ നല്ലൊരു ഹൈപ്പ് ആരാധകർക്കിടയിലുള്ള സിനിമയാണ് എമ്പുരാൻ. ഖുറേഷി അബ്രാമിനെ കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള പോസ്റ്റുകളും കുറിപ്പുകളും സോഷ്യൽ മീഡിയകളിൽ നിറയുകയാണ്. അത്തരത്തിൽ ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്.

കുറിപ്പിൻ്റെ പൂർണരൂപം

 

മലയാള സിനിമയുടെ തന്നെ ലെവൽ വേൾഡ് wide ആയി കാണിക്കാൻ പോകുന്ന സിനിമ ആയിരിക്കും എമ്പുരാൻ

മലയാള സിനിമ ഇന്ന് വരെ നേടാത്ത ബോക്സ്ഓഫീസ് നേട്ടം ഈ സിനിമ നേടും എന്നത് 100% ഉറപ്പ് ആണ്

Murali Gopy യുടെ എഴുത്ത് 👌🔥

മുന്നേ ഉള്ള പുള്ളിയുടെ സ്ക്രിപ്റ്റ് നോക്കിയ നമ്മൾക്ക് മനസിലാകും

അത് കൊണ്ട് തന്നെ സ്റ്റോറി വൻ സംഭവം ആകും എന്നത് ഉറപ്പാ

Prithviraj Sukumaran ഈ സിനിമ വൻ ഓളം ഉണ്ടാക്കിയ ഉറപ്പിച്ചോ മറ്റുള്ള സിനിമ മേഖലയിൽ അവരുടേത് ആയ ബ്രാൻഡ് സംവിധായക്കാർ ഉള്ളത് പോലെ നമ്മൾക്കും കിട്ടും ഒരു ബ്രാൻഡ് 😈🔥

മേക്കിങ് വേറെ ലെവൽ ആകും

Mohanlal

ഈ മനുഷ്യന്റെ കഴിവ് അത് മാക്സിമം ഉപയോഗിച്ച ഒരുപാട് സംവിധായക്കാർ ഉണ്ടായിരുന്നു

പുതിയ തലമുറയിൽ അത് പ്രിത്വിരാജ് ആണ്

ഒരു ഫാൻ boy എങ്ങനെ തന്റെ ഇഷ്ട താരത്തെ വെച്ച് എങ്ങനെ സിനിമ എടുക്കുന്നു എന്ന് പ്രിത്വിരാജ് കാണിച്ച് തന്നു കാണിച്ചും തരും 😎

ഇനി കേരളത്തിൽ കിടന്ന് എങ്ങനെ ഓക്കേ ഈ സിനിമയെ ഡിഗ്രെഡ് ചെയ്യാൻ ശ്രമിച്ചാലും തൊടമുടിയാത് തമ്പി 😏