‘ കരിയർ ബെസ്റ്റ് പെർഫോമൻസ് ഓഫ് ടോവിനോ തോമസ് ‘
1 min read

‘ കരിയർ ബെസ്റ്റ് പെർഫോമൻസ് ഓഫ് ടോവിനോ തോമസ് ‘

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടോവിനോ ചിത്രം എആര്‍എം തീയറ്ററുകളില്‍ എത്തി. വലിയ ആവേശമാണ് സിനിമ സൃഷ്ടിക്കുന്നത് എന്നാണ് ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ആദ്യ ഷോ കഴിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്‍റെ പ്രതികരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഒരു ദൃശ്യ വിരുന്നാണ് ചിത്രം എന്നാണ് പലരും എക്സിലും മറ്റും അഭിപ്രായപ്പെടുന്നത്. ചിത്രത്തില്‍ ടൊവിനോയെയും പലരും പുകഴ്ത്തുന്നുണ്ട്. ബ്ലോക് ബസ്റ്റര്‍ ടാഗ് നല്‍കുന്നവരും ഉണ്ട്. ആദ്യ പകുതിയെക്കാള്‍ രണ്ടാം പകുതി ഗംഭീരം എന്ന് പറയുന്നവരും ഏറെയാണ്. ഇതിൽ ടൊവിനോയുടെ എഫേർട്ട് അത്ര മാത്രം എടുത്ത് പറയേണ്ട ഒന്നാണ്. ഫെയ്സ്ബുക്കിൽ ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം .

കുറിപ്പിൻ്റെ പൂർണരൂപം

 

കഷ്ടപെടുന്നവന്റെയാണ് സിനിമ.

 

അജയന്റെ രണ്ടാം മോഷണം ആദ്യത്തെ ഒരു പതിനഞ്ചു മിനുട്ട് മാത്രം മതി ടോവിനോ എത്രത്തോളം ഈ പടത്തിന് ഫിസിക്കലി ആൻഡ് മെന്റലി തന്റെ സോൾ കൊടുത്തത് എന്ന് മനസിലാക്കാൻ .

 

കരിയർ ബെസ്റ്റ് പെർഫോമൻസ് ഓഫ് ടോവിനോ തോമസ് . അത്രയധികം സാറ്റിസിഫൈഡ് . തകർത്തു വാരിയിട്ടുണ്ട് . ഓരോ മൊമന്റ് പ്രേക്ഷകനെ ഇരുത്തി കണക്ട് ചെയ്യുന്നുണ്ട് ടോവി .

 

ആക്ഷൻ രംഗങ്ങളിലെ പെർഫെക്ഷൻ ഡയലോഗ് ഡെലിവറി ഇമോഷണൽ സ്വിച്ച് ചേഞ്ച് ഒക്കെ ഇത്ര മനോഹരായി ടോവിനോ അവതരിപ്പിച്ചത് അമ്പരപ്പിച്ചു .

 

എളുപ്പമല്ല ഒരു മൂന്ന് റോൾ അതിന്റെ ടോട്ടൽ പെർഫെക്ഷൻ വേറിട്ട് നിർത്തിയിട്ട് ഇത്ര അനായാസം അവതരിപ്പിക്കാൻ .ടോവിനോ പാസ് ദാറ്റ് സ്കെയിൽ .

 

ഇത് ഇങ്ങേരുടെ പടമാണ് . ജിതിൻ ലക്കി ടോവിനോ ഫ്രണ്ട് ആയി കിട്ടയതും ഫസ്റ്റ് പടം തന്നെ ഇങ്ങേർ ഈ ലെവൽ ആക്കി തന്നതും .

 

ടോവിനോ ഈസ് ഈസി പ്രോമിസിംഗ് പ്രോഡക്റ്റ് ഓഫ് ഫ്യൂച്ചർ മോളിവുഡ്!!!

 

Higly Recommended to watch ARM in theatre .

Yes there are flaws and few patches in movie .

Still for Tovino stand alone performance itself worth a watch in theatre . Tailor made performance.

🦁🔥🔥🔥