27 Dec, 2024
1 min read

ചെറിയ വേഷങ്ങളില്‍ നിന്നും വലിയ റോളുകളിലേയ്ക്ക്..!! ജാന്‍ എ മന്നിലൂടെ മനം കവര്‍ന്ന ‘സജീദ് പട്ടാളം’ പൃഥ്വിരാജ് ചിത്രം ജന ഗണ മനയിലും മികച്ച വേഷത്തിൽ..

ജാന്‍ എ മന്‍ എന്ന ചിത്രത്തിലെ കേക്ക് ഡെലിവറി ബോയ് ആയി തിളങ്ങിയ സജീദ് തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് തന്റെ ഏറ്റവും പുതിയ ചിത്രമായ സൗദി വെള്ളക്കയില്‍ എത്തുന്നത്. ജാന്‍ എ മന്നില്‍ പ്രേക്ഷകരെ ചിരിപ്പിച്ച ഡെലിവറി ബോയ് ആയി എത്തിയ അദ്ദേഹം വളരെ സീരിയസായ, ഒരുപാട് അഭിനയ സാധ്യതകളുള്ള ഒരു കഥാപാത്രമായാണ് പുതിയ ചിത്രത്തില്‍ എത്തുന്നത് എന്ന സൂചനകളാണ് പോസ്റ്റര്‍ നല്‍കുന്നത്. കള, കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങളാണ് അദ്ദേഹം […]