22 Jan, 2025
1 min read

വെല്ലുവിളിച്ചവര്‍ക്ക് ഇത് ഷാരൂഖ് ഖാന്റെ മറുപടി; മകള്‍ക്കും കുടുംബാഗങ്ങള്‍ക്കുമൊപ്പം പത്താന്‍ കണ്ട് ഷാരൂഖ് ഖാന്‍

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ‘പത്താന്‍’ റിലീസിന് ഒരുങ്ങുകയാണ്. ജനുവരി 25ന് എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തു വന്നതിന് പിന്നാലെയാണ് പത്താനെതിരെ ബഹിഷ്‌കരിക്കണാഹ്വാനങ്ങള്‍ ഉയര്‍ന്ന് വന്നത്. ഷാരൂഖ് തന്റെ മകള്‍ക്കൊപ്പം ഈ സിനിമ കാണുമോ എന്ന് ചോദിച്ച് മധ്യപ്രദേശ് നിയമസഭ […]