21 Jan, 2025
1 min read

മക്കളും മാതാപിതാക്കളും ഒരുമിച്ച് കണ്ടിരിക്കേണ്ട ചിത്രം! ‘ഇടിയൻ ചന്തു’വിന് പ്രേക്ഷക പിന്തുണയേറുന്നു

വീട്ടിൽ നിന്ന് സ്കൂളിലേക്ക് അയക്കുന്ന കുട്ടികൾ വീട്ടുകാർ അറിയാതെ ചെന്നെത്തുന്ന ഇടങ്ങള്‍ ഏതൊക്കെയാവും, അവർ ഇടപെടുന്ന ആളുകള്‍ ആരൊക്കെയാവും, അതുവഴി അവർ ചെന്നുപെടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാവും….ഇത്തരത്തിൽ സ്കൂൾ കുട്ടികളുടെ ജീവിതത്തിലൂടെ കഥ പറയുന്ന വ്യത്യസ്തമായൊരു ചിത്രമായി തിയേറ്ററുകളിൽ പ്രേക്ഷകർ ആഘോഷമായി ഏറ്റെടുത്തിരിക്കുകയാണ് ‘ഇടിയൻ ചന്തു’. നഗരങ്ങളെ വിട്ട് ഉൾ പ്രദേശങ്ങളിലെ സ്കൂളുകളിൽ പിടിമുറുക്കുന്ന ലഹരിമരുന്ന് മാഫിയയെയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾതന്നെ ഇതിനെതിരെ എങ്ങനെ പ്രതിരോധം തീർക്കുന്നു എന്നാണ് ‘ഇടിയൻ ചന്തു’ എന്ന ചിത്രം പറയുന്നത്. ചന്തു എന്ന […]

1 min read

തിയേറ്ററുകളിൽ ചന്തുവിൻ്റെ ഇടിയുത്സവം! ഇടി ആഘോഷമാക്കിയ സിനിമകളിലേക്കൊരു ലേറ്റസ്റ്റ് എൻട്രി, ‘ഇടിയൻ ചന്തു’ റിവ്യൂ വായിക്കാം

പുറത്ത് തോരാതെ പെയ്യുന്ന മഴ, അകത്ത് ഇടിവെട്ട് ഇടി. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തിയിരിക്കുന്ന ‘ഇടിയൻ ചന്തു’ എന്ന ചിത്രം പ്രേക്ഷകർക്ക് ഇടിയുടെ പെരുന്നാൾ സമ്മാനിച്ചിരിക്കുകയാണ്. ‘തല്ലുമാല’യും ‘ആർഡിഎക്സും’ തുടങ്ങി ഇടി ആഘോഷമാക്കിയ സമീപകാല സിനിമകളുടെ ഗണത്തിലേക്കുള്ള ലേറ്റസ്റ്റ് എൻട്രിയാണ് ‘ഇടിയൻ ചന്തു’ എന്ന് നിസ്സംശയം പറയാം. വെറുതെ ഒരു ഇടി അല്ല, ഓരോ ഇടികൾക്കും വ്യക്തവും കൃത്യവുമായ കാരണങ്ങൾ ഉണ്ട്. പള്ളുരുത്തി സ്റ്റേഷനിലെ ഇടിയൻ ചന്ദ്രൻ എന്ന പോലീസുകാരന്‍റെ മകനായ ചന്തു ചെറുപ്പം മുതലേ കലഹപ്രിയനായിരുന്നു. ചുറ്റുവട്ടത്തുള്ളവർ […]

1 min read

ചന്തൂന്‍റെ ഇടികൾക്ക് കൂട്ടായി ഇനി യൂത്ത് സെൻസേഷൻ ഡബ്‍സിയുടെ പാട്ടും ; ‘ഇടിയൻ ചന്തു’വിലെ ആദ്യ ഗാനം 

ശ്രീജിത്ത് വിജയൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘ഇടിയൻ ചന്തു’വിലെ ഡബ്‍സി പാടിയ ആദ്യ ഗാനം പുറത്തിറങ്ങി. ”കണ്ടാലും കൊണ്ടാലും പഠിക്കാത്ത നാട്ടാരേ…” എന്ന് തുടങ്ങുന്ന ഗാനം ഇതിനകം സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്‍റെ വരികള്‍ക്ക് ദീപക് ദേവാണ് ഈണം നൽകിയിരിക്കുന്നത്. ഇന്നലെയാണ് ‘ഇടിയൻ ചന്തു’ മ്യൂസിക് ലോഞ്ച് നടൻ മമ്മൂട്ടി നിർവ്വഹിച്ചത്. ‘ചന്തൂനെ തോൽപ്പിക്കാൻ ആവൂല്ലെടാ…’ എന്ന വരികളാണ് പാട്ടിലെ ഹുക്ക് ലൈൻ. യൂത്ത് സെൻസേഷൻ ഡബ്സിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആക്ഷനോടൊപ്പം നർമ്മവും വൈകാരിക […]

1 min read

അതിഗംഭീര സംഘട്ടന രംഗങ്ങളുമായി “ഇടിയൻ ചന്തു ” …!!!! ഇടിവെട്ട് ടീസർ പുറത്ത്

ആക്ഷൻ വിസ്മയം പീറ്റർ ഹെയ്‌ൻ ഒരുക്കിയ അതിഗംഭീര സംഘട്ടന രംഗങ്ങളുമായി ‘ഇടിയൻ ചന്തു’വിൻ്റെ ഇടിവെട്ട് ടീസർ പുറത്തിറങ്ങി. ആക്ഷനോടൊപ്പം നർമ്മവും വൈകാരിക ജീവിത മുഹൂർത്തങ്ങളുമായി എത്തുന്ന സിനിമയുടെ റിലീസ് ഈ മാസം 19നാണ്. വിഷ്ണു ഉണ്ണികൃഷ്‌ണൻ നായകനായെത്തുന്ന ചിത്രം പേര് സൂചിപ്പിക്കും പോലെ ഒരു ആക്ഷൻ പാക്ക്ഡ് എന്‍റർറ്റൈനറായാണ് എത്തുന്നത്. വിഷ്ണുവും കിച്ചു ടെല്ലസും തമ്മിലുള്ള തീപ്പൊരി ഇടിയാണ് ടീസറിലുള്ളത്. ‘ദി സ്റ്റുഡൻ്റ്സ് വാർ’ എന്നാണ് സിനിമയുടെ ടാഗ് ലൈൻ. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന […]

1 min read

വീണ്ടും മലയാളത്തില്‍ ഒരു ഇടിപ്പടം!! “ഇടിയൻ ചന്തു” ജൂലൈ 19 ന് തിയേറ്ററുകളിലേക്ക്

കുട്ടനാടൻ മാർപ്പാപ്പ, മാർഗം കളി, ഷീറോ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീജിത്ത്‌ വിജയൻ എഴുതി സംവിധാനം ചെയുന്ന ഇടിയൻ ചന്തു ഉടൻ തിയേറ്ററുകളിലേക്ക്. ആക്ഷൻ വിസ്മയം പീറ്റർ ഹെയ്‌ൻ ഒരുക്കിയ അതിഗംഭീര സംഘട്ടന രംഗങ്ങളും ഒപ്പം നർമ്മവും വൈകാരിക ജീവിത മുഹൂർത്തങ്ങളുമായി ഈ മാസം 19ന് തിയേറ്ററുകളിൽ എത്തും. പേര് സൂചിപ്പിക്കും പോലെ ഒരു ആക്ഷൻ പാക്ക്ഡ് എന്‍റർറ്റൈനറായാണ് എത്തുന്നത്. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചേരുവകൾ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ക്രിമിനൽ പൊലീസുകാരനായ അച്ഛനെ […]