23 Dec, 2024
1 min read

22 വര്‍ഷത്തിന് ശേഷം സി ഐ ചന്ദ്രചൂഡനായി സുരേഷ് ഗോപി വീണ്ടും ; സൂചന നല്‍കി വിജി തമ്പി

സുരേഷ് ഗോപിയുടെ നിരവധി പൊലീസ് വേഷങ്ങള്‍ പല കാലങ്ങളിലായി പ്രേക്ഷകരുടെ കൈയടി നേടിയിട്ടുണ്ട്. അതിലൊന്നായിരുന്നു വിജി തമ്പിയുടെ സംവിധാനത്തില്‍ 2000 ല്‍ പുറത്തിറങ്ങിയ സത്യമേവ ജയതേ. മില്ലേനിയത്തിന്റെ തുടക്കം ആടിപ്പാടി ആഘോഷിച്ച മലയാളിക്ക് മുന്നിലേക്ക് കാക്കിയണിഞ്ഞെത്തിയ കഥാപാത്രമാണ് സുരേഷ് ഗോപി അവതരിപ്പിച്ച സി.ഐ. ചന്ദ്രചൂഡന്‍. സെപ്റ്റംബര്‍ രണ്ടാം തിയതി സിനിമ പുറത്തിറങ്ങിയിട്ട് കൃത്യം 22 വര്‍ഷങ്ങള്‍ തികഞ്ഞു.ഇത്രയും വര്‍ഷങ്ങള്‍ക്ക്‌ശേഷം സത്യമേവ ജയതേയുടെ ഒരു രണ്ടാം ഭാഗം വന്നാലോ? അതിന്റെ സൂചന നല്കിയിരിക്കുകയാണ് സംവിധായകന്‍ വിജി തമ്പി. ചിത്രത്തിന്റെ […]