22 Dec, 2024
1 min read

‘സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപ്പറയാന്‍ പറ്റില്ല, കേരളത്തില്‍ സാമൂഹികസേവനം ചെയ്യുന്ന പ്രസ്ഥാനമാണ് അത്’ വിമര്‍ശകര്‍ക്ക് മറുപടിയുമായി ഉണ്ണിമുകുന്ദന്‍

മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഉണ്ണിമുകുന്ദന്‍. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ ഉണ്ണിക്ക് സാധിച്ചു. വലുതും ചെറുതുമായി നിരവധി നല്ല കഥാപാത്രങ്ങളെയാണ് ഉണ്ണി മുകുന്ദന്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. ഇപ്പോള്‍ താരത്തിന്റെ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്. തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലൂടെയാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ചര്‍ച്ചയാക്കപ്പെട്ടത്. ഉണ്ണിമുകുന്ദന്‍ അഭിനയിക്കുകയും, നിര്‍മിക്കുകയും ചെയ്ത മേപ്പടിയാന്‍ എന്ന സിനിമ ഇപ്പോള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരിക്കുകയാണ്. ചിത്രത്തില്‍ സേവാഭാരതിയുടെ […]