22 Dec, 2024
1 min read

ഉണ്ണിമുകുന്ദന്‍റെ കരിയര്‍ ബെസ്റ്റ് ഓപ്പണിംഗ് …!!! തിയേറ്ററുകൾ എങ്ങും ഹൗസ് ഫുൾ , മാര്‍ക്കോയുടെ ബുക്കിംഗില്‍ സംഭവിക്കുന്നത് !

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ വെള്ളിയാഴ്ചയാണ് റിലീസായത്. ദി മോസ്റ്റ് വയലെന്റ് ഫിലിം എന്ന ടാഗ്ലൈനിൽ എത്തിയ സിനിമ വന്‍ കളക്ഷനാണ് ആദ്യദിനത്തില്‍ നേടിയത്. സാക്നില്‍.കോം കണക്ക് പ്രകാരം ഉണ്ണിമുകുന്ദന്‍റെ കരിയര്‍ ബെസ്റ്റ് ഓപ്പണിംഗാണ് മാര്‍ക്കോ നേടുന്നത്. ചിത്രം മികച്ച രീതിയില്‍ അഭിപ്രായം നേടിയതോടെ വാരാന്ത്യ ദിനങ്ങളില്‍ മികച്ച ബുക്കിംഗാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രമുഖ ട്രാക്കര്‍മാര്‍ തീയറ്ററിലെ തിരക്കും, ഹൗസ് ഫുള്ളായ […]