22 Jan, 2025
1 min read

സൂപ്പർഹിറ്റ് കൂട്ടുകെട്ട് വീണ്ടും! ‘വിശുദ്ധ മെജോ’ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി; ചിത്രം ഓഗസ്റ്റില്‍ തിയേറ്ററില്‍ എത്തും

കിരണ്‍ ആന്റണിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘വിശുദ്ധ മെജോ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നടന്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടെയ്‌ലര്‍ റിലീസ് ചെയ്തത്. ജയ് ഭീം ഫെയിം ലിജോമോള്‍ ജോസ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്, ഡിനോയ് പൗലോസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജോമോന്‍ ടി ജോണ്‍ ആണ്. ചിത്രത്തിന്റെ […]