27 Dec, 2024
1 min read

ദിലീപുള്ളത്‌കൊണ്ട് സിനിമ ചെയ്യാന്‍ കുഞ്ചാക്കോ ബോബന്‍ വിസമ്മതിച്ചു ; അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് തുളസി ദാസ്

മലയാള സിനിമയിലെ പ്രമുഖ സംവിധായകരുടെ പട്ടികയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ സംവിധായകനാണ് തുളസിദാസ്. 90കളില്‍ തിയേറ്ററുകളില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം കൊളുത്തിയ സംവിധായകരില്‍ ഒരാളാണ് തുളസിദാസ്. പികെ ജോസഫ് എന്ന സംവിധായകന്റെ കീഴില്‍ ആണ് സിനിമാ സംവിധാനത്തെക്കുറിച്ച് പഠിച്ചത്. 1989ലാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 33 മലയാള സിനിമകളും ഒരു തമിഴ് സിനിമയും അദ്ദേഹം സംവിധാനം ചെയ്തു. മിമിക്സ് പരേഡ്, മിന്നാമിനുങ്ങിനും മിന്നുകെട്ട്, കൗതുക വാര്‍ത്തകള്‍, കാസര്‍കോട് ഖാദര്‍ ഭായ്, കുങ്കുമച്ചെപ്പ്, ഏഴരപ്പൊന്നാന, ചാഞ്ചാട്ടം, സൂര്യപുത്രന്‍, […]