22 Dec, 2024
1 min read

മലയാള സിനിമ കണ്ട ഏറ്റവും ബ്രില്യന്റ് സ്ക്രീപ്റ്റ്.. ആറാം ഭാഗം ലോഡിങ്!! ; തിയറ്ററുകളിൽ ആവേശമായി സിബിഐ

അയ്യരുടെ അഞ്ചാം വരവും, കീഴടക്കലുമെല്ലാം കണ്ണടച്ച് തുറക്കും വേഗത്തിലായിരുന്നു.  മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ബ്രില്യന്റ് സ്ക്രീപ്റ്റെന്നാണ് സിബിഐ 5 – നെ വിശേഷിപ്പിച്ചിരിക്കുന്നത്.  ചിത്രത്തിൻ്റെ രണ്ടാം ഭാഗം പകുതിയിൽ കൂടുതൽ ചുരുളഴിച്ച് നീങ്ങുമ്പോൾ പ്രധാന വെല്ലുവിളിയായി നിലനിൽക്കുന്നത് ഇതിലെ കുറ്റവാളിയെ കണ്ടുപിടിക്കുകയെന്നുള്ളതാണ്.  കുറ്റവാളിയെ കണ്ടെത്തുന്നതിനായി ആഹോരാത്ര പരിശ്രമം സേതുരാമയ്യർ നടത്തുമ്പോൾ അയ്യർക്കൊപ്പം ഒരു യഥാർത്ഥ കഥയെന്നോണം പ്രേക്ഷകരും സഞ്ചരിക്കുകയാണ്. ഒന്നാം ഭാഗത്തിൽ മെല്ലെപ്പോക്കിലൂടെയുള്ള കഥപറച്ചിൽ ആണെങ്കിൽ രണ്ടാം ഭാഗം കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള ചതുരംഗക്കളിയിൽ മന്ത്രിയെ […]