22 Dec, 2024
1 min read

മക്കളും മാതാപിതാക്കളും ഒരുമിച്ച് കണ്ടിരിക്കേണ്ട ചിത്രം! ‘ഇടിയൻ ചന്തു’വിന് പ്രേക്ഷക പിന്തുണയേറുന്നു

വീട്ടിൽ നിന്ന് സ്കൂളിലേക്ക് അയക്കുന്ന കുട്ടികൾ വീട്ടുകാർ അറിയാതെ ചെന്നെത്തുന്ന ഇടങ്ങള്‍ ഏതൊക്കെയാവും, അവർ ഇടപെടുന്ന ആളുകള്‍ ആരൊക്കെയാവും, അതുവഴി അവർ ചെന്നുപെടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാവും….ഇത്തരത്തിൽ സ്കൂൾ കുട്ടികളുടെ ജീവിതത്തിലൂടെ കഥ പറയുന്ന വ്യത്യസ്തമായൊരു ചിത്രമായി തിയേറ്ററുകളിൽ പ്രേക്ഷകർ ആഘോഷമായി ഏറ്റെടുത്തിരിക്കുകയാണ് ‘ഇടിയൻ ചന്തു’. നഗരങ്ങളെ വിട്ട് ഉൾ പ്രദേശങ്ങളിലെ സ്കൂളുകളിൽ പിടിമുറുക്കുന്ന ലഹരിമരുന്ന് മാഫിയയെയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾതന്നെ ഇതിനെതിരെ എങ്ങനെ പ്രതിരോധം തീർക്കുന്നു എന്നാണ് ‘ഇടിയൻ ചന്തു’ എന്ന ചിത്രം പറയുന്നത്. ചന്തു എന്ന […]