22 Dec, 2024
1 min read

ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ആരാധകര്‍; നാട്ടു നാട്ടുവിനൊപ്പം ചുവടുവച്ച് 150 ടെസ്‌ല കാറുകള്‍! അമ്പരപ്പിക്കുന്ന വീഡിയോ

ഏവരേയും ആവേശം കൊള്ളിച്ച ഗാനമായിരുന്നു ഇത്തവണത്തെ ഓസ്‌കാറില്‍ തിളങ്ങിയ നാട്ടു നാട്ടു എന്ന ഗാനം. രാജമൗലിയുടെ തെലുങ്ക് ചിത്രമായ ആര്‍ആര്‍ആറിലെ ഈ ഗാനം ഇന്ത്യയിലും വിദേശത്തും വന്‍ ഹിറ്റായി മാറി. അടുത്തിടെ ‘മികച്ച ഒറിജിനല്‍ ഗാനം’ വിഭാഗത്തിനുള്ള ഓസ്‌കാറും നേടി. ഏവരും നാട്ടുവിന്റെ ഈ നേട്ടം ആഘോഷിക്കുകയാണ്. ന്യൂജേഴ്സിയിലെ ആരാധകര്‍ ടെസ്ല ലൈറ്റ്ഷോ നടത്തി ആഘോഷിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. .@Teslalightshows light sync with the beats of #Oscar Winning Song #NaatuNaatu in New […]