22 Dec, 2024
1 min read

നായകന്‍ സൂര്യ, വില്ലനായി ദുല്‍ഖര്‍ സല്‍മാന്‍! സുധ കൊങ്കാര ചിത്രം ഒരുങ്ങുന്നു

മലയാള സിനിമയിലെ പ്രശസ്ത നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. കൂടാതെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ കൂടിയായ ദുല്‍ഖറിന് ആരാധകര്‍ ഏറെയാണ്. 2012-ല്‍ തിയേറ്ററില്‍ എത്തിയ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. പിന്നീട് അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലില്‍ അഭിനയിച്ചു. ഈ ചിത്രമാണ് ദുല്‍ഖറിനെ കൂടുതല്‍ പ്രശസ്തനാക്കിയത്. തുടര്‍ന്ന് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡേയ്സ്, ചാര്‍ലി തുടങ്ങി മലയാളത്തിന് നിരവധി സിനിമകള്‍ അദ്ദേഹം […]