22 Jan, 2025
1 min read

അഞ്ചാം എഡിഷനിലും മമ്മൂട്ടി സാറിന് ഒരു മാറ്റവുമില്ല, മുമ്പെങ്ങനെയായിരുന്നോ അതു പോലെ തന്നെ: എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്

സിബിഐ അഞ്ചാം ഭാഗം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലറും ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. അഞ്ചാം എഡിഷനിലും മമ്മൂട്ടിക്കു മാറ്റമൊന്നുമില്ലെന്ന് പറയുകയാണ് എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി തുടങ്ങി 17 ഭാഷകളിലായി ബ്രഹ്മാണ്ഡ ചിത്രമായ ആര്‍ആര്‍ആര്‍ ഉള്‍പ്പെടെ ഇരുന്നൂറോളം സിനിമകളൊരുക്കിയ എഡിറ്ററാണ് ശ്രീകര്‍. എട്ട് ദേശീയ അവാര്‍ഡുകള്‍, മലയാളത്തില്‍ മാത്രമായി അഞ്ച് സംസ്ഥാന അവാര്‍ഡ്, തമിഴ് തെലുങ്ക് സംസ്ഥാന അവാര്‍ഡ് ഫിലിം ഫെയര്‍ അവാര്‍ഡ് തുടങ്ങി കൈനിറയെ അംഗീകാരങ്ങളുമായി ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയിട്ടുണ്ട് […]