22 Jan, 2025
1 min read

“മമ്മൂട്ടിയല്ല, മോഹൻലാൽ തന്നെ നമ്പർ 1”: ശാന്തിവിള ദിനേശ് തൻ്റെ അഭിപ്രായം വ്യക്തമാക്കുന്നു

മലയാളത്തിൻ്റെ മഹാ നടൻ മോഹൻലാലിനെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. മോഹൻലാലിന് പകരം വെക്കാൻ മറ്റൊരാൾ മലയാള സിനിമയിൽ തന്നെ ഇല്ലെന്ന തരത്തിലാണ് ശാന്തിവിള ദിനേശ് തൻ്റെ അഭിപ്രയായ പ്രകടനം നടത്തിയിരിക്കുന്നത്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിനെക്കുറിച്ച് ശാന്തിവിള ദിനേശ് മനസ് തുറന്നത് . ലാൽ നായകനായ ‘ബംഗ്ലാവിൽ ഔത’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ശാന്തിവിള ദിനേശ് തൊണ്ണൂറുകൾ മുതൽ ഒട്ടേറെ ചിത്രങ്ങൾ സഹസംവിധായകനായും ജോലി […]