22 Dec, 2024
1 min read

‘കരുണയുള്ള, സ്‌നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപി’ ; സ്ഫടികം ജോര്‍ജ്ജ് പറയുന്നു

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാളികള്‍ സൂപ്പര്‍ താരമായി കാണുന്ന നടനാണ് അദ്ദേഹം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടിട്ടുള്ള നടന്മാരില്‍ ഒരാള്‍ കൂടിയാണ് താരം. കൂടുതലും മാസ്, ആക്ഷന്‍, സിനിമകളിലാണ് തിളങ്ങിയിട്ടുള്ളതെങ്കിലും കോമഡിയും ക്യാരക്ടര്‍ റോളുകളുമെല്ലാം തനിക്ക് വഴങ്ങുമെന്ന് നടന്‍ തെളിയിച്ചിട്ടുണ്ട്. പ്രണയനായകനായും സുരേഷ് ഗോപി തിളങ്ങിയിട്ടുണ്ട്. എന്നാല്‍ എപ്പോഴും പ്രേക്ഷകരെ പിടിച്ചിരുത്തിയിട്ടുള്ളത് നടന്റെ പോലീസ് വേഷങ്ങളാണ്. സൂപ്പര്‍ താരത്തിന്റെ തലക്കനമൊന്നുമില്ലാത്ത നടന്‍ കൂടിയാണ് ഇദ്ദേഹം. സാധാരണക്കാര്‍ക്ക് തണലാകുന്ന […]

1 min read

‘ഞങ്ങളുടെ ജീവിതത്തിലേക്ക് ദൈവദൂതനെപ്പോലെ എത്തിയ വ്യക്തിയാണ് സുരേഷ് ഗോപി’; സ്ഫടികം ജോര്‍ജ്

ഒരു കാലത്ത് മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയിരുന്ന നടനാണ് സ്ഫടികം ജോര്‍ജ്. 1990 കളിലാണ് ജോര്‍ജ് വെള്ളിത്തിരയിലെത്തുന്നത്. എന്നാല്‍ ജോര്‍ജിന്റെ ആദ്യ സിനിമകളിലെ വേഷങ്ങളൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട്, 1995 ല്‍ ഭദ്രന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ബ്ലോക്കബ്സ്റ്റര്‍ ചിത്രം സ്ഫടികത്തിലാണ് ജോര്‍ജ്ജ് പ്രധാന വില്ലന്‍ വേഷത്തിലെത്തുന്നത്. സ്ഫടികം എന്ന സിനിമയിലെ അഭിനയമാണ് ജോര്‍ജിന്റെ ജീവിതം മാറ്റിയെഴുതിയത്. സ്ഫടികം എന്ന ചിത്രത്തിന് ശേഷം അദ്ദേഹത്തെ തേടിയെത്തിയത് നിരവധി ഓഫറുകളാണ്. അതില്‍ പോലീസ് വേഷങ്ങളിലേക്കും, വില്ലന്‍ […]