25 Dec, 2024
1 min read

ബോക്സോഫീസില്‍ അടിച്ചുകയറി നസ്രിയ ബേസില്‍ ചിത്രം ‘സൂക്ഷ്‍മദര്‍ശിനി’

ബേസില്‍ ജോസഫ് നസ്രിയ എന്നിവര്‍ വന്ന ചിത്രമാണ് സൂക്ഷ്‍മദര്‍ശിനി. ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയറ്ററില്‍ ലഭിക്കുന്നത്. ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത് എം സിയാണ്. ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം തീയറ്റര്‍ കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്. സൂക്ഷ്‍മദര്‍ശിനി എന്ന ചിത്രം നവംബര്‍ 22നാണ് റിലീസായത്. ചിത്രം ആദ്യദിനത്തില്‍ നേടിയ കളക്ഷന്‍ 1.55 കോടിയാണ് എന്നാണ് ബോക്സോഫീസ് ട്രാക്കറായ സാക്നില്‍.കോം പറയുന്നു. രണ്ടാം ദിനമായ ശനിയാഴ്ച ചിത്രത്തിന്‍റെ കളക്ഷന്‍ 96.13 ശതമാനമാണ് വര്‍ദ്ധിച്ചത്. നവംബര്‍ 23 ശനിയാഴ്ച 3.04 കോടിയാണ് ക്രൈം ത്രില്ലര്‍ […]