21 Jan, 2025
1 min read

‘പഠാനിലെ വെട്ടിയ ആ രംഗം ഒടിടിയില്‍ കാണാം’; സംവിധായകന്‍ പറയുന്നു

നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രമാണ് പഠാന്‍. ഒരു മാസത്തിനിപ്പുറവും പുതുതായി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണ് ഈ ചിത്രം. ബോളിവുഡ് സിനിമകളുടെ ചരിത്രത്തില്‍ തന്നെ രാജ്യത്ത് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും പഠാന്‍ നേടി കഴിഞ്ഞു. ഇന്ത്യന്‍ കളക്ഷനില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ഇടംപിടിച്ച പഠാന്‍ ജനുവരി 25 നാണ് തിയേറ്ററുകളില്‍ എത്തിയത്. റിലീസിന്റെ ഏഴാം വാരത്തിലും […]